Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഷ്യന്‍ സ്‌പേസ് ഏജന്‍സി വേണം; ഇന്ത്യ നേതൃത്വം നല്‍കണം: നമ്പിനാരായണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 08:26 am IST
in Kerala

തിരുവനന്തപുരം: അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ മാതൃകയില്‍ ഇന്ത്യ മുന്‍കൈയെടുത്ത് ഏഷ്യന്‍ എയ്‌റോനോട്ടിക് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ സ്ഥാപിക്കണമെന്ന് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍.

യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് 1974 ല്‍ ഇസ സ്ഥാപിച്ചത് നമുക്ക് മാര്‍ഗദര്‍ശകമാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം വിജയിച്ച പശ്ചാത്തലത്തില്‍ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യന്‍ സ്‌പേസ് ഏജന്‍സി സ്ഥാപിച്ചാല്‍ സാര്‍ക്ക് രാജ്യങ്ങളുടെ പങ്കാളിത്തം എല്ലാമേഖലയിലും ഉറപ്പിക്കാം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളും മധ്യഏഷ്യയിലെ അറബ് രാജ്യങ്ങളും ഇതില്‍ പങ്കാളികളാകും. ഇതിലൂടെ ചൈന ഒഴികെ മറ്റ് ഏഷ്യന്‍രാജ്യങ്ങളുടെ പിന്തുണ ഭാരതത്തിന് ലഭ്യമാകും.

ഈ രാജ്യങ്ങളുടെ ചെറുനിക്ഷേപം സ്വീകരിച്ച് അവരുടെ ബഹിരാകാശ ആവശ്യങ്ങളും ലാഭകരമായി നിറവേറ്റാം. ഭാരതത്തിനും അത് വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കും. മോദി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സാര്‍ക്കിനായി ഒരു ഉപഗ്രഹത്തിന്റെ സേവനം സൗജന്യമായി നല്കിയത് ശുഭസൂചനയാണ്.

ബഹിരാകാശ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഒറ്റയ്‌ക്ക് ഒരു രാജ്യത്തിനും പിടിച്ചുനില്‍ക്കാനാകില്ല. അതിനാലാണ് അമേരിക്കയും റഷ്യയും സംയുക്തമായി രാജ്യാന്തര ബഹിരാകാശ വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ബഹിരാകാശ ഗവേഷണരംഗത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇസയ്‌ക്ക് നേതൃത്വം നല്‍കുന്നത് ഫ്രാന്‍സാണ്. ചാന്ദ്രയാന്‍, മംഗള്‍യാന്‍ പോലുള്ള പദ്ധതികള്‍ ഒരു രാജ്യത്തിന് മാത്രം ഗുണം ചെയ്യുന്നവയല്ല.

ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 36,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ നാലുടണ്‍ ഭാരമുള്ള ഉപഗ്രഹം എത്തിക്കാനായത് വലിയ നേട്ടമാണ്. ഇതിലൂടെ നമ്മുടെ ആവശ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഒഴിവായി. ഇത്രയേറെ അകലെ നമ്മുടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളുണ്ട്.

ഇവ മാറ്റി സ്ഥാപിക്കാനും ഈ വിജയം കരുത്തേകും. വലിയ സാമ്പത്തികലാഭവും നമുക്കുണ്ടാകും. പത്തുടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാകും. എന്നാല്‍ ഭാവിയില്‍ അഞ്ചരടണ്‍ വരുന്ന ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കേണ്ടിവരും. അതിനുള്ള പരീക്ഷണങ്ങളാണ് നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ തുടക്കമിട്ട പരീക്ഷണങ്ങള്‍ വിജയിതിന്റെ സംതൃപ്തിയോടെയാണ് അദ്ദേഹം സംസാരിച്ചത്. ഇതിന് എത്രയോ മുമ്പുതന്നെ ക്രയോജനിക് സാങ്കേതികവിദ്യ നമുക്ക് കരസ്ഥമായേനെ. ഇടയ്‌ക്കുണ്ടായ തടസ്സങ്ങള്‍ക്ക് ആരെയും പഴിക്കാതെ വിധിയെന്നു കരുതി സമാധാനിക്കുകയാണ് മനസ്സുകൊണ്ട് ഗഗനചാരിയായ ഈ മഹാശാസ്ത്രജ്ഞന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.