Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എടിഎം കവര്‍ച്ച: മലയാളി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 11:10 pm IST
in Kerala

ന്യൂദല്‍ഹി/ആലപ്പുഴ: കേരളത്തിലെ കഴക്കൂട്ടത്തേയും ചെറിയനാട്ടേയും എടിഎം കവര്‍ച്ചക്കേസില്‍ പ്രധാന പ്രതിയെന്നു കരുതുന്ന, ദല്‍ഹിയില്‍ താമസമാക്കിയ മലയാളിയെ ഹരിയാനയില്‍ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ദല്‍ഹി ക്രൈംബ്രാഞ്ചിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാനെയും പോലീസ് പ്രതി ചേര്‍ത്തു. ഇയാള്‍ സംഘത്തിലെ പ്രധാനിയാണെന്നും പോലീസ് പറയുന്നു. അവധിയെടുത്ത് മുങ്ങിയ ഇയാളെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

കേസിലെ പ്രധാന പ്രതി ചെങ്ങന്നൂര്‍ ആല പെണ്ണുക്കര കനാല്‍ ജങ്ഷന് സമീപമുള്ള ഇടയിലേത്ത് വീട്ടില്‍ സുരേഷ് കുമാറാ (37)ണ് പിടിയിലായത്.

ഇയാളെ പാട്യാല ചീഫ് മെട്രോപൊളിത്തന്‍ കോടതി തെളിവെടുപ്പിനായി നാല് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് കൈമാറി. ഏതാനും ഹരിയാന സ്വദേശികളും സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. ദല്‍ഹി പോലീസിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്.

ഏപ്രില്‍ 24ന് ചെറിയനാട്ടും മെയ് 26ന് കഴക്കൂട്ടത്തുമായിരുന്നു മോഷണം.

14 ലക്ഷത്തോളം രൂപയാണ് രണ്ടിടങ്ങളിലായി സംഘം കവര്‍ന്നത്. ചെറിയനാട്ടില്‍ നിന്ന് 3.69 ലക്ഷവും കഴക്കൂട്ടത്തു നിന്ന് 10.18 ലക്ഷവുമാണ് കവര്‍ന്നത്. ആലപ്പുഴയിലെ രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ചയ്‌ക്ക് ശ്രമിച്ചിരുന്നു. നാലിടങ്ങൡ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ സമാനമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി കുടുങ്ങിയ സാഹചര്യത്തില്‍ മറ്റിടങ്ങളിലെ മോഷണശ്രമം സംബന്ധിച്ചും സൂചന ലഭിേച്ചക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

പ്രതിയെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ച കേരള പോലീസ് ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, മാരാരിക്കുളം സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചു.

ദില്ലി, ഹരിയാന സ്വദേശികളായ പ്രതികളുടേതെന്നു സംശയിച്ച വാഹനം കടന്നു പോയ വിവിധ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തുമ്പുണ്ടാക്കിയത്. ദല്‍ഹിയില്‍ സുരേഷിന്റെ അയല്‍വാസി ഉള്‍പ്പെടെ നാല് ഹരിയാന സ്വദേശികളെക്കൂടി പിടികൂടാനുണ്ട്. മോഷണത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുത്തിട്ടുണ്ട്.

ചെറുപ്പകാലം മുതല്‍ വാഹന മോഷണം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായിരുന്നു സുരേഷ്. ചെങ്ങന്നൂര്‍ നഗരത്തില്‍ കുറച്ചുകാലം താമസിച്ച ശേഷമാണ് ദല്‍ഹിയിലേക്ക് താവളം മാറ്റിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.