Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുമഴ, റോഡ് നവീകരണം:കുരുക്കില്‍ എംസി റോഡ് യാത്രക്കാര്‍ വലയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:14 pm IST
inPathanamthitta

തിരുവല്ല: പെരുമഴയും, എം.സി.റോഡ് നിര്‍മ്മാണവും തിരുവല്ലയിലെ വാഹന യാത്രക്കാര്‍ക്ക് ദുരിതം വിതയ്‌ക്കുന്നു.

ഇന്നലെ ലോഡുമായി വന്ന മിനി വാന്‍ മൂന്‍ ഭാഗത്തെ ആക്‌സില്‍ ഒടിഞ്ഞ് റോഡിന്റെ മദ്ധ്യഭാഗത്ത് കുരുങ്ങിയത് മണിക്കുറുകള്‍ തിരുവല്ലയിലേക്കുളള ഗതാഗതത്തെ ബാധിച്ചു. വാഹനങ്ങള്‍ നഗരത്തിലെത്തേണ്ട സമാന്തര പാതകള്‍ സഞ്ചാര യോഗ്യമല്ലാത്തതും, മറ്റൊന്ന് എം.സി.റോഡില്‍ നിര്‍മ്മാണത്തിന് വേഗതയില്ലാത്തതുമാണ് ജനങ്ങളെയും യാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്.

മൂത്തൂര്‍ ജംഗഷനില്‍ നിന്നും കിഴക്കോട്ട് കുറ്റൂര്‍ റെയല്‍വേ മേല്‍പാലത്തിലേക്ക് പോകേണ്ട റോഡില്‍ തലങ്ങൂം വിലങ്ങും വാഹനങ്ങള്‍ എത്തുന്നതും, ഇടുങ്ങിയതും പൊട്ടിപൊളിഞ്ഞതുമായ സമാന്തര റോഡ് പ്രധാന റോഡായി മാറിയതും യാത്രാക്ലേശം ഇരട്ടിപ്പിക്കുന്നു. മുന്‍പ് പന്നിക്കുഴി പാലവും പരിസരവുമാണ് റോഡ് നിര്‍മ്മാണം മൂലം തിരുവല്ലയില്‍ എന്നും കുരുക്കില്‍ പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ രാമഞ്ചിറ മുതല്‍ മൂത്തൂര്‍ എന്‍.എസ്. എസ്. ജംഗഷന്‍ വരെയാണ് ഗതാഗതത്തിന് തടസ്സം നേരിടുന്നത്. തിരുവല്ല റസ്റ്റ് ഹൗസിനു മുന്നിലും, മൂത്തൂര്‍ ആല്‍ത്തറ ജംഗഷനിലും ഇനിയും രണ്ട് വലിയ കലുങ്കുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ തടസ്സങ്ങളാണ് രണ്ട് വരി ഗതാഗതത്തിന് തടസ്സം.

കഴിഞ്ഞ മൂന്നാല് ദിവസങ്ങളിലായി കാലവര്‍ഷം ശക്തിപ്പെട്ടതോടെ യാത്രാ ദുരിതവും ഇരട്ടിച്ചു. സര്‍ക്കാര്‍ അവധികളിലും, ഹര്‍ത്താല്‍ പോലുളള ഘട്ടത്തിലും, ഞായറാഴ്ചകളിലും റോഡ് നിര്‍മ്മാണം നടത്താറില്ല. തിരക്കേറിയ പകല്‍ സമയം ഒഴിവാക്കി പട്ടണങ്ങളിലെങ്കിലും രാത്രികാല നിര്‍മ്മാണം നടത്താനായാല്‍ റോഡ് നിര്‍മ്മാണത്തിന്റെ വേഗതകൂട്ടി ് ജനങ്ങള്‍ നേരിടുന്ന ദുരിതം കുറയ്‌ക്കാമെന്നാണ് പ്രദേശവാസികളുടെ നിര്‍ദ്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.