Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാത്യു.ടി തോമസിന്റെ സ്വപ്നസൗധം സര്‍ക്കാരിനും ജനത്തിനും ബാധ്യത തിരുവല്ല ബസ് ടെര്‍മിനലിന് 2വയസ്സ്: ഫയര്‍ സേഫ്റ്റി എന്‍ഒസി ഫയലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:12 pm IST
in Pathanamthitta

തിരുവല്ല: ഉദ്ഘാടനം നടന്നിട്ട് ഇന്നലെ രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് ഇനിയും ഫെയര്‍ സേഫ്റ്റി എന്‍ഒസി. ആയില്ല. രണ്ട് വര്‍ഷം മുമ്പ് ജൂണ്‍ 6 ന് തുറന്നു കൊടുത്ത ബഹുനില മന്ദിര സമുച്ചയമാണ് സര്‍ക്കാര്‍ നടപടികളുടെ മെല്ലപ്പോക്കില്‍ ഇഴയുന്നത്.

ഗതാഗത മന്ത്രിയായിരുന്ന കാലത്ത് സ്പ്‌നപദ്ധതിയായി മന്ത്രി മാത്യൂ ടി തോമസ് മേനിനടിച്ച ബസ് ടെര്‍മിനല്‍ സമുച്ചയം തുടക്കം മുതല്‍ പേരുദോഷങ്ങളുടെ കേന്ദ്രമായിരുന്നു. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെയും സര്‍ക്കാര്‍ നടപടി ക്രമങ്ങളുടെയൂം സാങ്കേതികത്വങ്ങളില്‍പ്പെട്ട് ഉഴലുന്നത്. ഫയര്‍ എന്‍ഒസി. ലഭിക്കാത്തതിനാല്‍ പെര്‍മനന്റ് കറന്റ് കണക്ഷന്‍ ഇനിയുമായിട്ടില്ല. പരിശോധനകള്‍ മുറയ്‌ക്ക് നടക്കുന്നു പക്ഷ എന്‍ഒസി.വൈകുകയാണ്. നിലവില്‍ ടെര്‍മിനലിനുളളില്‍ ടെമ്പററി വൈദ്യുതി കണക്ഷനാണ് . പരിമിതമായ ലോഡ് മാത്രമേ ഉള്‍ക്കൊളളാനാവു. ഇത് മൂലം സമുച്ചയത്തിലെ ലിഫ്റ്റുകളും,എസ്‌കലേറ്ററുകളും പ്രവര്‍ത്തിക്കാനാവാതെ നോക്കുകുത്തികളായിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞയാഴ്ചയില്‍ തിരുവനന്തപുരത്ത് നിന്ന് ഫയര്‍ ആന്റ് സേഫ്റ്റി പരിശോധനയ്‌ക്ക് ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ പരിശോധന പൂര്‍ത്തിയായില്ലന്നാണറിയാനായത്. കഴിഞ്ഞ വര്‍ഷകാലത്ത് ടെര്‍മിനല്‍ പാര്‍ക്കിംഗ് സ്ഥലങ്ങളിലും മറ്റും വെളളക്കെട്ട് രുപപ്പെട്ടിരുന്നു. അന്ന് ഉളളിലെ വെളളക്കെട്ട് നീക്കാന്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ എസ്റ്റിറ്റേ് കെറ്റിഡിഎഫ്‌സി ആസ്ഥാനത്ത് ഫയല്‍ ചുവപ്പു നാടകെട്ടിയിരിക്കുകയാണ്. വെളളകെട്ട് സംമ്പന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്ന് വീണ്ടും തിരുവനന്തുപരത്തെ കേര്‍പ്പറേഷന്‍ ആസ്ഥനത്തേക്ക് പുതിയ എസ്റ്റിമേറ്റെടുത്ത കത്ത് അയച്ചതായി തിരുവല്ല കെറ്റിഡിഎഫ്്‌സി.അസിസറ്റന്റ് എഞ്ചിനീയര്‍ മുനീര്‍ വെളിപ്പെടുത്തി.നിലവിലെ ടൈല്‍ ലവലില്‍ നിന്നും ഉയര്‍ത്തി ടൈല്‍ ഇടാനാണ് എസ്റ്റിമേറ്റ് എടുത്തിട്ടുളളത് ഇതോടൊപ്പം ടെര്‍മിനലിലേക്കുളള പ്രവേശന കവാടത്തിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹംമ്പ് നിര്‍മ്മിക്കുവാനും കത്ത് നല്‍കിയതായി അധികൃതര്‍ വെളിപ്പെടുത്തി.

എസ്റ്റിമേറ്റുകള്‍ ഹെഢോഫീസിലെ പ്രിന്‍സിപ്പല്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി പരിശോധിച്ച് അപ്രൂവല്‍ നല്‍കിയാല്‍ മാത്രമെ വര്‍ക്ക് അംഗീകാരം ലഭിക്കു ഇവിടെ നല്‍കിയ എസ്റ്റിമേറ്റിനസൃതമായി കരാര്‍ അംഗീകരിക്കുന്നവരുടെ ക്വട്ടേഷന്‍ കൂടി അയച്ചു കൊടുത്തിട്ടുളളതായി അസിറ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കാലതാമസം ഒഴിവാക്കാനാണ് നടപടികളെല്ലാം വേഗത്തിലാക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വര്‍ക്ക് രാത്രിയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ഫയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മുനിസിപ്പല്‍ നമ്പറും,പെര്‍മനന്റ് വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സമുച്ചയത്തിലെ സ്ഥാപനങ്ങള്‍ താത്കാലിക ലൈസന്‍സും ടെമ്പററി കറന്റ്ുകണക്ഷനുമായാണ് പ്രവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.