Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം വാട്ടര്‍ അതോറിട്ടി പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:05 pm IST
in Pathanamthitta

പത്തനംതിട്ട: ജല അതോറിറ്റിയുടെ നഗരത്തിലെ ശുദ്ധ ജല വിതരണ പൈപ്പ് പൊട്ടുന്നത് തുടര്‍ക്കഥയാവുന്നു. പൈപ്പ് പൊട്ടുന്നത് ജല വിതരണം തടസപ്പെടുന്നതിന് പുറമെ റോഡുകള്‍ തകരുന്നതിനും കാരണമാകുന്നു. റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ പലപ്പോഴും വാഹനപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

നഗരത്തില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടല്‍ സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജന പ്രതിനിധികള്‍ അടക്കമുള്ളവര്‍ ആവശ്യമുന്നയിച്ചു. കഴിഞ്ഞ ഒരുമാസമായി നഗരസഭാ പരിധിയില്‍ വിവിധ ഇടങ്ങളില്‍ പൈപ്പ് തകരാറിലായി ശുദ്ധജലം പഴാകുന്നു. ഇതുസംബന്ധിച്ച് ജല അതോറിട്ടി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാലും ഫലമില്ലെന്ന ആക്ഷേപമുയരുന്നു.

ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ അടുത്തസമയത്ത് പലതവണ പൈപ്പ് പൊട്ടി റോഡ് താറുമാറായി. ഇതു പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.

അറ്റകുറ്റ പണികള്‍ക്ക് ശേഷം റോഡിലെ കുഴികള്‍ യഥാസമയം നികത്തി ടാര്‍ ചെയ്യാനോ കോണ്‍ക്രീറ്റ് ചെയ്യാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

ഇത്തരം കുഴികള്‍ പിന്നീട് റോഡുകളുടെ മൊത്തം തകര്‍ച്ചയ്‌ക്ക് കാരണമാകുന്നു. പൊതുമരാമത്ത് വകുപ്പും ജല അതോറിട്ടിയും തമ്മിലുള്ള ചേരിപ്പോരും പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ഇരു വകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി രക്ഷപെടുകയാണ് പതിവ്.

ഉന്നത നിലവാരത്തില്‍ ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡുകളാണ് ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നതിനെ തുടര്‍ന്ന് വെട്ടിക്കുഴിക്കുന്നത്. അറ്റകുറ്റപണികള്‍ കരാര്‍ എടുക്കുന്നവരും അതോറിട്ടി ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ സഖ്യമാണ് സര്‍ക്കാര്‍ ഫണ്ട് ദുര്‍ വിനിയോഗം ചെയ്യാല്‍ സാഹചര്യം ഒരുക്കുന്നത്.

കാരറുകാര്‍ക്ക് ജോലി കുറഞ്ഞാല്‍ വെള്ളത്തിന്റെ സമ്മര്‍ദ്ദം കൂട്ടി പൈപ്പുകള്‍ തകരാറിലാക്കുന്നതായി ആരോപണങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് തുടര്‍ക്കഥയാകുന്ന പൈപ്പ് പൊട്ടലിനെ ക്കുറിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം ഉയരുന്നത്. ഇതു സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പി. കെ. ജേക്കബ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.