Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീകള്‍ക്കും ഉപനയനമാകാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 10:34 am IST
in Samskriti

വേദകാലം സ്ത്രീയെ കണ്ടെതെങ്ങിനെ എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരാറുണ്ട്. സ്ത്രീക്ക് സമൂഹത്താല്‍ യാതൊരു സ്ഥാനവും ഇല്ലായിരുന്നു എന്നും അവര്‍ അടിമകളെ പോലെ കരുതപ്പെട്ടിരുന്നു എന്നും വിദ്യാസമ്പന്നര്‍ പോലും കരുതുന്ന അവസ്ഥയുണ്ട്. അതിന്റെ പ്രധാന കാരണം ഭാരതീയ തത്വദര്‍ശനങ്ങളെയും പുരാണങ്ങളെയും തിരഞ്ഞു പിടിച്ച് ആക്രമിച്ചു കൊണ്ടുള്ള അപവാദ പ്രചരണങ്ങളാണ്.

വൈദേശികമായുള്ള ഈ ബൗദ്ധികാക്രമണത്തില്‍ നമ്മുടെ നാട്ടിലെ തന്നെ പല വ്യക്തികളും ഭാഗഭാക്കാവുകയും ചെയ്തതിനാലാണ്. നിര്‍ഭാഗ്യവശാല്‍ സ്വന്തം മതം പ്രചരിപ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പലപ്പോഴും ഭാരതത്തിനായില്ല. പക്ഷേ, അതിന്റെ ആന്തരിക ശക്തിക്ക് ഒരു പോറല്‍ പോലുമേല്പിക്കുവാന്‍ വാളിന്‍ തുമ്പില്‍ മതം മാറ്റാനെത്തിയവര്‍ക്കായില്ല. ഭാരതത്തിന്റെ മതം ഗ്രന്ഥങ്ങളിലല്ല സമ്പൂര്‍ണമാകുന്നത്. ഉറവ വറ്റാതെ ഇന്നും ഗമിക്കുന്ന ആത്മീയതയിലാണ്. അത്, സത്യത്തെ ഗ്രഹിച്ചതുകൊണ്ടാണ് സനാതനമാകുന്നത്. അതീതത്തെ നിരന്തമായ ഉപാസനയിലൂടെ, ധ്യാനത്തിലൂടെ ഉണര്‍ത്തിയെടുത്തവരുടെ, ഇപ്പോഴും സചേതനാബദ്ധമായ ഭവ്യ ആത്മതരംഗിണിയാണത്.

വേദകാലം സ്ത്രീയെ എപ്രകാരമാണ് ബഹുമാനിച്ചിരുന്നത് എന്ന് വേദങ്ങള്‍ തന്നെയാണ് , ഉപനിഷദാദി സമുജ്ജല ഗ്രന്ഥസമുച്ചയമാണ് സാക്ഷി. വേദങ്ങക്കെമുള്ള ഗ്രന്ഥങ്ങളില്‍ നിന്നും സന്ദര്‍ഭമോ അക്കാലഘട്ടത്തിലെ ജനജീവിതത്തെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാതെ തങ്ങളുടെ വാദഗതിക്കനുകൂലമായി ചില ഭാഗങ്ങള്‍ മാത്രമെടുത്ത് വ്യാഖ്യാനിക്കുകയാണ് ഇന്ന് പലരും. ഇത്തരം വ്യാഖ്യാനങ്ങള്‍ നിഷ്‌ക്കളങ്ക ഹൃദയങ്ങളെ വഴിതെറ്റിക്കുകയേ ഉള്ളൂ. പലപ്പോഴും ആശയപരമായി വഴി തെറ്റിയ ഇക്കൂട്ടര്‍ സംവാദങ്ങളില്‍ വേദോപനിഷത്തുകള്‍ എന്താണോ ഉദ്ദേശിച്ചത് അതിന് നേര്‍വിപരീതമായി വാദിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.