Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:43 pm IST
in Kasargod

കാസര്‍കോട്: വേനല്‍ക്കാലം മാറി മഴക്കാലം ആരംഭിക്കുന്നതോടെ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയേറി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പകര്‍ച്ച പനി, ഡങ്കി പനി, വൈറല്‍ ഫീവര്‍, എലിപനി എന്നിവയും അതിസാരം, മഞ്ഞപിത്തം എന്നിവയ്‌ക്കും സാധ്യതയുണ്ട്. ജലം മാലിനമാകുന്ന സമയമായതിനാല്‍ തിളപ്പിച്ചാറിയ ജലം കുടിക്കാന്‍ പരമാവധി ശ്രമിക്കുക. തണുപ്പ് കാലത്ത് ചുക്ക് ഇട്ടുതിളപ്പിച്ചാറിയ വെളളം വളരെ നല്ലതാണ്. വെളളത്തില്‍ അണുബാധയുണ്ടെങ്കില്‍ നിര്‍വ്വീര്യമാക്കാന്‍ ഇത് സഹായിക്കും.

ഇഞ്ചിനീരും, ചെറുനാരങ്ങാനീരും ഒര് ടേബിള്‍ സ്പൂണ്‍ വീതം നിത്യവും രാവിലെ പ്രാതലിന് ശേഷമോ അത്താഴത്തിന് ശേഷമോ കഴിക്കുന്നത് ദഹനശക്തി കൂട്ടുന്നതിനും ഭക്ഷണ സാധനങ്ങളിലെ വിഷാംശങ്ങള്‍ പ്രത്യേകിച്ച് ബാക്ടീരിയ, ഫംഗസ് മൂലമുളളവ ഒരു പരിധി വരെ നിര്‍വ്വീര്യമാക്കുന്നതിന് സഹായകവുമാകും. ഗുളുച്ചാദി കഷായചൂര്‍ണ്ണം, ദ്രാക്ഷാദി, ഷഡംഗപാനം എന്നിവയിട്ടു തിളപ്പിച്ച വെളളവും പകര്‍ച്ചവ്യാധി പകരാതിരിക്കാന്‍ സഹായകരമാണ്. ഇതിന്റെ കൂടെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം വില്വാദി ഗുളിക, സുദര്‍ശനം ഗുളിക, വെട്ടുമാറാന്‍ ഗുളിക എന്നിവ കഴിക്കുന്നതും മഴക്കാല പനികളെ പ്രതിരോധിക്കുന്നതിന് ഉപകരിക്കും.

കര്‍ക്കിടമാസത്തില്‍ ഔഷധക്കഞ്ഞി ഏഴ് ദിവസമോ 14 ദിവസമോ അത്താഴത്തിന് പകരമായോ പ്രാതലിന് പകരമായോ കഴിക്കുന്നത് രോഗപ്രതിരോധ ശക്തി കൂട്ടും. രോഗപ്രതിരോധ ശക്തി നല്‍കുന്നതിനുളള മരുന്നുകള്‍ ജില്ലയിലെ എല്ലാ ആയുര്‍വ്വേദ ആശുപത്രികളിലും ലഭിക്കും. ആവശ്യമുളള സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തുവാന്‍ കാസര്‍കോട് ജില്ലയിലെ ആയുഷ് വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് ജില്ലാ കണ്‍വീനര്‍ ഡോ. എസ്.വിജയ (9446335938), ഉത്തരമേഖലാ കണ്‍വീനര്‍ ഡോ. മഹേഷ് (9447010136), ദക്ഷിണമേഖലാ കണ്‍വീനര്‍ ഡോ. പ്രമോദ് (9447488573) എന്നിവരുമായി ബന്ധപ്പെടുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Thiruvananthapuram

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.