Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പിരിവ് കൊടുത്തില്ല; യൂത്ത് കോണ്‍ഗ്രസുകാര്‍ യുവ സംരംഭകന്റെ കമ്പനിയില്‍ കൊടി നാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:02 pm IST
in Kottayam

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ യുവസംരംഭകത്വ പദ്ധതിപ്രകാരം വ്യവസായം തുടങ്ങിയ യുവാവിന്റെ കമ്പനിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടിനാട്ടി.

കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ അരങ്ങത്ത് പ്രദീപ് ജയിംസിന്റ എം. സാന്‍ഡ് കമ്പനിയുടെ പ്രവര്‍ത്തനമാണ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യാത്രയ്‌ക്ക് 10,000 രൂപ പിരിവ് കൊടുക്കാത്തതിനെ തുടര്‍ന്നാണ് കൊടി നാട്ടിയത്.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി ലൈസന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രാദേശികമായ എതിര്‍പ്പുമൂലം പഞ്ചായത്ത് ലൈസന്‍സ് നല്‍കുന്നില്ലെന്ന് പ്രദീപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ജോലി ചെയ്ത് വരവേയാണ്് പ്രദീപ് നാട്ടില്‍ ബിസിനസ് തുടങ്ങാമെന്ന് വിചാരിച്ചത്. കമ്പനി തുടങ്ങാന്‍ എസ്ബിഐിയില്‍ വായ്‌പയ്‌ക്ക് അപേക്ഷിച്ചുവെങ്കിലും എട്ട് മാസം യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വഴി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് മുടങ്ങി കിടന്ന വായ്‌പ അനുവദിച്ച് കിട്ടിയതെന്ന് പ്രദീപ് പറഞ്ഞു.

കമ്പനിയുടെ ആവശ്യത്തിന് മാലിന്യക്കുഴി നിര്‍മിക്കാന്‍ എല്ലാ അനുമതികളും വാങ്ങി നിര്‍മാണം തുടങ്ങിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടി നാട്ടിയത്. അനധികൃത മണ്ണ് ഖനനമാണെന്ന് ആരോപിച്ചാണ് നിര്‍മാണം തടഞ്ഞത്. എന്നാല്‍ ജിയോളജി വകുപ്പിന്റെയടക്കം എല്ലാ അനുമതികളും ഉണ്ടായിരുന്നതിനാല്‍ റവന്യു വകുപ്പ് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയില്ല. നിര്‍മാണം നിയമാനുസൃതമാണെന്ന് സമരക്കാരെ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ പോയികഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോയിസ് കൊറ്റത്തിന്റേ നേതൃത്വത്തില്‍ മണ്ണെടുക്കാന്‍ വന്ന ലോറികളെ ഭീഷിണിപ്പെടുത്തി തിരിച്ചയയച്ചതായി പ്രദീപ് പറഞ്ഞു. പ്രശ്‌നം ഉമ്മന്‍ചാണ്ടിയുടെ അടുക്കല്‍ പറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കുറെയാളുകള്‍ സ്ഥാപനത്തിന്റെ സമീപത്ത് കൊടി നാട്ടി. പ്രവര്‍ത്തന സജ്ജമായ യൂണിറ്റിന് പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്തപ്പോള്‍ ബാക്കിയുള്ള പാര്‍ട്ടിയില്‍പ്പെട്ട അംഗങ്ങള്‍ അനുകൂലമായി നിലകൊണ്ടു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െ പിതാവുമായ ജോയി കൊറ്റത്തിന്റെ സ്വാധീനം മൂലമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തതതെന്ന് പ്രദീപ് ആരോപിക്കുന്നു. എന്നാല്‍ ഇതര പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് ലൈസന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടും ഭരണ നേതൃത്വം തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.