Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടുണര്‍ത്തി പരിസ്ഥിതി ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 08:55 pm IST
in Alappuzha

ആലപ്പുഴ: മലയാളികള്‍ പ്രകൃതിയില്‍ നിന്ന് അകന്ന് കഴിഞ്ഞതാണ് സാമൂഹികമായും സാംസ്‌കാരികമായും നാടിന്റെ നടുവൊടിക്കുന്ന അവസ്ഥയിലെത്തിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. പരിസ്ഥിതിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി മലയാളികള്‍ നിലനില്പിനെ തന്നെ മറന്നാണ് ജീവിച്ചത്. സമൂഹത്തില്‍ വ്യക്തികളെ പ്രതിഷ്ഠിക്കാനായി ശ്രമിച്ചതിന്റെ ദുരന്തമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.

സിവില്‍ സ്‌റ്റേഷനില്‍ ജീവനക്കാരുടെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ഉദ്ഘാടനം ചെയ്തു.

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ ജില്ലയിലെ മൂന്നു ഫാമുകളിലായി ഉല്‍പാദിപ്പിച്ച 30,000 ത്തോളം വൃക്ഷത്തൈകള്‍ വിവിധ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീട്ടുവളപ്പിലും നട്ടു. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ. പ്രേംകുമാര്‍ എന്നിവര്‍ ആര്യവേപ്പിന്‍ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രവും കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടും എട്രിയും എസ്ഡിവി സ്‌കൂളും ചേര്‍ന്ന് നടത്തിയ ലോക പരിസ്ഥിതി ദിനാചരണം മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡോ. ജോര്‍ജ് ചാക്കച്ചേരി, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഐ. ലത, ഡോ. പ്രിയദര്‍ശനനന്‍ ധര്‍മരാജന്‍, ഡി. രാമദാസ് എന്നിവര്‍ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഗാന്ധിയന്‍ ദര്‍ശനവേദി ജില്ലാതല പരിസ്ഥിതി ദിനാചരണം പുന്നപ്രയില്‍ വൃക്ഷത്തൈകള്‍ നട്ട് ബേബി പാറക്കാടന്‍ ഉദ്ഘാടനം ചെയ്തു. പി.ജെ. കുര്യന്‍, ഇ. ഷാബ്ദ്ദീന്‍, എന്‍.എന്‍. ഗോപിക്കുട്ടന്‍, മൈഥിലി പത്മനാഭന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹരിതകേരളം പദ്ധതിയില്‍ കേരള ബ്രാഹ്മണസഭ ജില്ലാ കമ്മറ്റിയും പങ്കുചേര്‍ന്നു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. ബിജു, ആലപ്പുഴ ബ്രാഹ്മണ സമൂഹം പ്രസിഡന്റ് കെ.ബി. നാരായണയ്യര്‍ക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. വെങ്കിട്ടരാമയ്യര്‍ അദ്ധ്യക്ഷനായി.

ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ഐഎംഎയുടെയും ജില്ലാ ടിബികേന്ദ്രത്തിന്റെയും ആലപ്പി ചെസ്റ്റ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചരണം നടന്നു. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഡിഎംഒ ഡോ. ഡി. വസന്തദാസ് അദ്ധ്യക്ഷനായി.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പുന്നപ്ര എംഇഎസ് ഇംഗ്ലീഷ് മീഡി യം സ്‌കൂളില്‍ സ്‌കൗട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മഴക്കുഴികള്‍ നിര്‍മ്മിച്ചു. പ്രിന്‍സിപ്പാള്‍ ഹസീന എംഎല്‍ ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുള്‍ അസീസ് വൃക്ഷത്തൈ വീതരണം ചെയ്തു.

അമ്പലപ്പുഴ: പുറക്കാട് എസ്എ ന്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ വിത രണം ചെയ്തു. ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ഇ.പി. സതീശന്‍ നിര്‍വ്വഹിച്ചു. എ. ഉദയന്‍, ആര്‍. ഹരീന്ദ്രനാഥ്, വി.സുനില്‍കുമാര്‍,സോനു എബ്രഹാം, അപര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു.

മുഹമ്മ: പഞ്ചായത്ത്തല പരിസ്ഥിതി ദിനാഘോഷം തമ്പകച്ചുവട് ഗവ. യു.പി. സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു രതികുമാര്‍ നിര്‍വഹിച്ചു. ക്ലബ് കണ്‍വീനര്‍ കെ.എസ്. സുബാബു പരിസ്ഥിതി ദിനസന്ദേശം നല്‍കി. പി.ജി. വേണു, ജോമി ജോസ്, യേശുദാസ്,ഗോഗുല്‍,മായ,വിദ്യ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Spiritual

എന്താണ് പ്രാണപ്രതിഷ്ഠ? ……

പുതിയ വാര്‍ത്തകള്‍

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.