Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാപമോക്ഷം തേടി വേങ്കോട്ട് തോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 12:25 pm IST
in Kollam

പരവൂര്‍: പരവൂര്‍ നഗരത്തിലെ പ്രധാനപ്പെട്ടതും ഏറ്റവും നീളം കൂടിയതുമായ തോടാണ് വേങ്കോട്ട്‌തോട്. പരവൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ മാര്‍ക്കറ്റില്‍ നിന്നും ഒഴുകി വരുന്ന വെള്ളം ഈ തോടിലൂടെ ഒഴുകിയാണ് പരവൂര്‍ കായലിലേക്ക് പതിക്കുന്നത്.

നഗരസഭാ അധികൃതര്‍ക്ക് പോലും ഈ തോടിന്റെ ശോച്യാവസ്ഥ അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ തോടിന്റെ ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. മഴയായാലും വെയിലായാലും ഇവിടുത്തെ പരിസരവാസികള്‍ക്ക് നരകമാണ് ഇവിടം. മഴ പെയ്താല്‍ നഗര ഭാഗങ്ങളില്‍ നിന്നും വരുന്ന ജലം കൃത്യമായി കായലിലേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനം ഈ തോടിനില്ല. ഇരുവശങ്ങളിലുമുള്ള പുരയിടങ്ങള്‍ ഇടിഞ്ഞ് ഈ തോടില്‍ ഇറങ്ങുന്നതാണ് ഇതിന് കാരണം. നിരവധി മാലിന്യങ്ങളാണ് ഇതിലൂടെ ഒഴുകിയെത്തുന്നത്. ഇത് കെട്ടിക്കിടന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ വരെ എത്താറുണ്ട്.

മഴക്കാല പൂര്‍വ്വശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ വര്‍ഷംതോറും നോട്ടീസ് അച്ചടിച്ച് വീടുകളില്‍ എത്തിക്കുന്നതും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നതുമല്ലാതെ ഇതിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാറില്ല. ഈ തോടിന്റെ വശങ്ങളില്‍ താമസിക്കുന്നവരുടെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ പലവിധ രോഗങ്ങള്‍ ഇതുമൂലം വരാറുണ്ട്.

കൂടാതെ ഇഴജന്തുക്കള്‍ ഇവിടെ വിഹാരകേന്ദ്രമാക്കിയിരിക്കുന്നതും നാട്ടുകാരില്‍ ഭീതി ഉളവാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് നിവേദനങ്ങള്‍ പലതും നഗരസഭാ അധികൃതരുടെ കൈകളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ തോട്ടില്‍ക്കൂടി ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ വന്ന് പതിക്കുന്നത് നഗരസഭ ഏറെ കൊട്ടിഘോഷിക്കുന്ന പരവൂര്‍ കായലിലാണ്. ഇനിയുള്ള ദിവസങ്ങളില്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നിരവധി രോഗങ്ങള്‍ ഈ തോട് സമ്മാനിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

പുതിയ വാര്‍ത്തകള്‍

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.