Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചിലാര്‍ ദേശീയ ജലപാത കേന്ദ്ര പദ്ധതിക്കെതിരെ സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 09:32 pm IST
in Kottayam

കോട്ടയം : മാലിന്യവാഹിനിയായി മാറിയ മീനച്ചിലാറിനെ ദേശീയജലപാതയായി വികസിപ്പിക്കാനുളള കേന്ദ്ര പദ്ധതിയോട് മുഖം തിരിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍.

2015ഡിസംബര്‍ 9ന് ആണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പത്ത് നദികളെ ജലപാതയായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയത്. ഇതില്‍ മീനച്ചിലാര്‍ കൂടാതെ ഭാരതപ്പുഴ,പമ്പ , മണിമലയാര്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.

ആഴം കൂട്ടി വികസിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ജലയാനങ്ങള്‍ക്ക് സഞ്ചരിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണ് കേന്ദ്ര തീരുമാനമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു. ആഴം കൂട്ടുമ്പോള്‍ നദീ തീരങ്ങള്‍ക്ക് നാശം വരുമെന്നും ഇത് പ്രാദേശികമായ എതിര്‍പ്പ് വരുമെന്നും പറഞ്ഞാണ് സംസ്ഥാനം പദ്ധതിയെ എതിര്‍ത്തത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ലാന്‍ഡ് വാട്ടര്‍ വേ അതോറിട്ടിയായെയാണ് പദ്ധതിയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. പദ്ധതിക്ക് വേണ്ട സാമ്പത്തിക ചെലവും കേന്ദ്രം വഹിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറം തിരിഞ്ഞ് നിന്നതോടെ നദികളെ സംരക്ഷിക്കാനുള്ള കേന്ദ്ര പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. മാലിന്യം നിറഞ്ഞ മീനച്ചിലാറിനെ രക്ഷിക്കാന്‍ പദ്ധതി വഴി കഴിയുമായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

നദിയെ ശുദ്ധീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാതെ എതിര്‍ക്കുകയായിരുന്നു.

സംസ്ഥാനം പദ്ധതിയെ എതിര്‍ത്തിട്ടും മൂന്ന് കനാലുകള്‍ കൂടി ദേശീയ ജലപാതയായി കേന്ദ്ര സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചു. ആലപ്പുഴ- ചങ്ങനാശേരി, ആലപ്പുഴ-അതിരുമ്പുഴ-കേ#ാട്ടയം കനാല്‍, കോട്ടയം -വൈക്കം കനാല്‍ എന്നിവയാണ് പുതിയ ദേശീയ ജലപാതകള്‍.

നിലവില്‍ മീനിച്ചിലാര്‍ മരിക്കുന്ന നദിയായിട്ടാണ് കണക്കാക്കുന്നത് . അശാസ്ത്രീയമായി തണ്ണീര്‍മുക്കം ബണ്ട് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത് മൂലമുണ്ടാകുന്ന മുഴുവന്‍ മാലിന്യവും ഈ നദിയാണ് പേറുന്നത്. മലനീകരണത്തിന് കാരണമാകുന്ന മറ്റൊന്നാണ് ഓരുമുട്ടുകള്‍.

ഏതാനും ദിവസം മുമ്പ് താഴത്തങ്ങാടിയില്‍ നിര്‍മിച്ച ഓരുമുട്ട് തകര്‍ന്ന് ലക്ഷങ്ങളാണ് പാഴായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.