Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കെന്‍റക്കിലൊരു രക്ഷാപ്രവര്‍ത്തനം ‘മാളൂട്ടി’ മോഡലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 06:29 pm IST
in Lifestyle

കെന്റക്കിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ‘മാളൂട്ടി’ സിനിമയെ ഓര്‍മ്മിപ്പിക്കും. ചെറിയൊരു വ്യത്യാസം മാത്രം. സിനിമയില്‍ മാളൂട്ടി അപടത്തില്‍പ്പെടുമ്പോള്‍ സഹായിയായത് ഒരു നായയാണ്. കെന്റക്കിയിലാകട്ടെ അപകടത്തില്‍പ്പെട്ടത് നായ തന്നെയാണെന്ന് മാത്രം. മറ്റൊരു വ്യത്യാസം, മാളൂട്ടി അകപ്പെട്ടത് കുഴല്‍കിണറിലാണെങ്കില്‍ ഇവിടെ നായ അകപ്പെട്ടത് മരത്തിന് ചുവട്ടില്‍ രൂപപ്പെട്ട ദ്വാരത്തിലാണ്!

കെന്റക്കിയിലെ ഒരു പ്രാദേശിക സെമിത്തേരിയിലെ മരത്തിന് കീഴെയായി രൂപപ്പെട്ട ദ്വാരത്തിലായിരുന്നു ഡാഷ് വര്‍ഗ്ഗത്തില്‍പ്പെട്ട നായ കുടുങ്ങിയത്. നായയുടെ ദയനീയമായ കരച്ചില്‍ കേട്ടെത്തിയ രണ്ട് പേര്‍ നായയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിനായില്ല. ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ഫോര്‍സുകാര്‍ക്ക് തന്നെ എത്തേണ്ടി വന്നു.

ആദ്യത്തെ പരിശ്രമങ്ങളില്‍ അവരും പരാജയപ്പെട്ടു. പിന്നെ കൂടിയാലോചനകളായി. പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. ഒടുവില്‍ അവര്‍ ഒരു വഴി കണ്ടെത്തി. നായ അകപ്പെട്ട ദ്വാരത്തിന് മുകള്‍ ഭാഗത്തായി മറ്റൊരു ദ്വാരമുണ്ടാക്കി. ഇതിലൂടെ നായയെ പുറത്തെടുക്കുകയും ചെയ്തു.

ഇനി മറ്റൊരു നായയ്‌ക്ക് കൂടി ഇത്തരമൊരു ദുര്‍വിധിയുണ്ടാകാതിരിക്കാന്‍ ഫയര്‍ ഫോഴ്‌സുകാര്‍ മരത്തിലെ ദ്വാരം വലുതാക്കി മാറ്റുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

India

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.