Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കൊതിപ്പിക്കും ഈ കേക്കു കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 05:11 pm IST
in Lifestyle

ലക്ഷ്മി ശ്രീധര്‍

കേക്കുണ്ടാക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഉണ്ടായിരുന്ന ബാങ്ക് ജോലി വിട്ട് സ്വന്തമായി ഡിസൈനര്‍ കേക്ക് ബിസിനസ്സ് തന്നെ തുടങ്ങിയ ലക്ഷ്മി ശ്രീധറിനെ കുറിച്ച്  കേള്‍ക്കുമ്പോഴോ? ചിത്ര രചനയിലും പാചകത്തിലുമൊക്കെ താല്‍പര്യമുണ്ടായിരുന്ന ലക്ഷ്മി മകന്റെ പിറന്നാളിന് കേക്കുണ്ടാക്കിയതാണ് കേക്കു നിര്‍മ്മാണത്തിലേക്ക് തിരിയാന്‍ കാരണമായത്.

അങ്ങനെ ലക്ഷ്മി ഡിസൈനര്‍ കേക്ക് നിര്‍മ്മാണ കോഴ്സിന് പോയി. പഠനമൊക്കെ കഴിഞ്ഞ് 2012-ല്‍ ഒരു കേക്ക് ഷോപ്പും തുടങ്ങി- ‘ബേക്കേഴ്സ് വോക്ക്’. എല്ലാവരേയും പോലെ വെറുതെ കേക്കുണ്ടാക്കുകയായിരുന്നില്ല ലക്ഷ്മിയുടെ ലക്ഷ്യം. പുതുമ വേണം. ചിത്ര കലയിലും കഴിവു തെളിയിച്ചിട്ടുളളതുകൊണ്ട് ഡിസൈനര്‍ കേക്കുകളൊരുക്കി വിസ്മയം സൃഷ്ടിച്ചു ലക്ഷ്മി.

ലക്ഷ്മിയുടെ ഒരു ബര്‍ത്ത് ഡേ സ്‌പെഷല്‍

അങ്ങനെ കണ്ടും കേട്ടും ലക്ഷ്മിയുടെ കേക്കുകള്‍ക്ക് ആവശ്യക്കാരേറി. ഇഷ്ടമുളള ഡിസൈനില്‍ കേക്കുകളൊരുക്കി നല്‍കാനൊരുക്കമാണ് ലക്ഷ്മി. സെലിബ്രിറ്റികള്‍ക്കായി തീര്‍ത്ത കേക്കുകള്‍ കാഴ്ചക്കാരില്‍ അദ്ഭുതം ജനിപ്പിക്കും.

‘ആട് ഒരു ഭീകര ജീവിയാണ്’ കേക്കായി മാറിയപ്പോള്‍

നടന്‍ ജയസൂര്യയുടെ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ആടിന്റെ രൂപത്തിലുണ്ടാക്കിയ കേക്കും പുണ്യാളന്‍ അഗര്‍ബത്തീസിനു വേണ്ടിയൊരുക്കിയ കേക്കും ലക്ഷ്മിയുടെ കരവിരുതിന്റെ തെളിവായിരുന്നു. ഒരിക്കല്‍ വിവാഹാവശ്യത്തിനായി വധുവിന്റെ പൊക്കത്തിലുണ്ടാക്കിയ കേക്കും, 2014-ലെ ലോകകപ്പ് പന്തായ ബ്രസൂക്കയുടെ മാതൃകയില്‍ തയ്യാറാക്കിയ കേക്കും മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ബ്രസൂക്ക

ചേച്ചിക്കൊപ്പം അനിയനും

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ റാം മോഹന്‍ ചേച്ചി ലക്ഷ്മിയുടെയൊപ്പം കേക്ക് ബിസിനസ്സില്‍ ചേരുകയാണെന്നു പറഞ്ഞപ്പോള്‍ ചില്ലറ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരാതിരുന്നില്ല. എങ്കിലും റാമിന്റെ മനസ്സു കണ്ടറിഞ്ഞ വീട്ടുകാര്‍ പിന്നീട് എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. ”ആദ്യമൊക്കെ നോ പറഞ്ഞെങ്കിലും എന്റെ പാഷനും സമീപനവുമൊക്കെ മനസ്സിലാക്കിയതു കൊണ്ടാകാം എതിര്‍പ്പൊക്കെ പതുക്കെ ഇല്ലാതായി”- റാമിന്റെ വാക്കുകള്‍.

റാം മോഹന്‍

കൃത്രിമമായ ചേരുവകളൊന്നും ചേര്‍ക്കാതെ പാരമ്പര്യ രീതിയില്‍ ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് ബേക്കേഴ്സ് വോക്കിലെ കേക്കിന്റെ പ്രത്യേകത. ആല്‍ക്കഹോളും പ്രിസര്‍വേറ്റീവ്സും ചേര്‍ക്കാത്തതു കൊണ്ട് അല്‍പായുസ്സാണ് ഇവ. ശുദ്ധമായ വെണ്ണ മാത്രം ചേരുന്നതിനാല്‍ ട്രാന്‍സ് ഫാറ്റിനേയും പേടിക്കേണ്ട. കലൂര്‍- കടവന്ത്ര റോഡിലാണ് ‘ബേക്കേഴ്‌സ് വോക്ക്’.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

India

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.