Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആറുമാസത്തിനകം പുറമ്പോക്ക് ഭുമി തിരിച്ചുപിടിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2017, 11:22 am IST
in Malappuram

ആറുമാസത്തിനകം പുറമ്പോക്ക് ഭുമി തിരിച്ചുപിടിക്കണം

കരുവാരകുണ്ട്: ഒലിപ്പുഴയോരത്തെ കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കണമെന്ന് സര്‍വ്വകക്ഷിസംഘം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘമാണ് കഴിഞ്ഞ ദിവസം കളക്ടറെ കണ്ടത്.

ഒലിപ്പുഴയോരത്തെ അഞ്ഞൂറോളം ഏക്കര്‍ കൃഷിഭൂമിയാണ് ഒന്നാംഘട്ടം കര്‍ഷകരില്‍ നിന്നും പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അടുത്തഘട്ടം കല്ലന്‍ പുഴയോരത്തെ പുറമ്പോക്കു ഭൂമി പിടിച്ചെടുക്കുമെന്നും സര്‍വ്വകക്ഷിസംഘം കളക്ടറെ അറിയിച്ചു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കളക്ടര്‍ സ്വീകരിച്ചതെന്നും നേതാക്കള്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും തിരിച്ചെടുക്കുന്ന സ്ഥലത്ത് ഫലവൃക്ഷതൈകളും നെല്‍കൃഷിയും നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സംഘം കലക്ടറെ ബോധ്യപ്പെടുത്തി.

എന്നാല്‍ പഞ്ചായത്ത് രൂപീകരണത്തിനു മുമ്പുതന്നെ കര്‍ഷകരുടെ കൈവശത്തിലിരിക്കുന്ന കൃഷിയിടമാണ് കര്‍ഷക വിരോധികളായ ചിലര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും കര്‍ഷക സമതി ജനറല്‍ കണ്‍വീനര്‍ മാത്യു സെബാസ്റ്റ്യന്‍ താഴത്തേല്‍ വ്യക്തമാക്കി. അധികൃതരുടെ അറിവോടെ നാലുതലമുറകളായികൈവശത്തിലിരിക്കുന്ന നിര്‍ധന കുടുംബങ്ങളുടെ കൃഷിയിടങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി. പഞ്ചായത്ത് വീണ്ടും കര്‍ഷകവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കളക്ടറേറ്റുപടിക്കല്‍ കര്‍ഷകര്‍ നിരാഹാര സമരമനുഷ്ടിക്കുമെന്നും മാത്യു സെബാസ്റ്റ്യന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കി. കഴിഞ്ഞയാഴ്ച ഒലിപുഴയോരത്തെ കൃഷിഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ഷക സമതിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

സര്‍വ്വകക്ഷി നേതാക്കളായ എം.മുഹമ്മദ്, എന്‍.കെ.അബദു റഹിമാന്‍, പി.ഉണ്ണിമാന്‍, പി.അനില്‍ പ്രസാദ്, ബെന്നി ഉപ്പുമാക്കല്‍, ടി.പി.ജോണ്‍ എന്നിവരാണ് സര്‍വ്വകക്ഷി സംഘത്തിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.