Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുനിയറ-മുള്ളരിക്കുടി റോഡ് നിര്‍മ്മാണത്തില്‍ അപാകത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 09:46 pm IST
inIdukki

കട്ടപ്പന : ഉദ്ഘാടനം കഴിയും മുന്‍പേ റോഡ് തകര്‍ന്നു. മുനിയറ-മുള്ളരിക്കുടി റോഡാണ് തകര്‍ന്നത്. ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ ഒരു കോടി 98  ലക്ഷം രൂപ മുതല്‍ മുടക്കിയാണ് റോഡ് നിര്‍മ്മിച്ചത്. 1640  മീറ്റര്‍  നീളമുള്ള  റോഡില്‍ മുന്‍പ് പഞ്ചായത്ത് മുക്കാല്‍ കിലോമീറ്ററോളളം ദൂരം സോളിങ് നിരത്തിയിരുന്നു.

റോഡില്‍ കല്‍ക്കെട്ട് ആവശ്യമുള്ള പലഭാഗങ്ങളിലും കെട്ടുകള്‍ നിര്‍മ്മിക്കാതെ കല്ലും മണ്ണും ജെസിബിക്ക് തള്ളിയാണ്  റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. മഴ പെയ്തതോടെ മണ്ണ് ഒലിച്ചുപോകുകയും  കല്ലുകള്‍ ഇളകി ഉരുണ്ട് പോകുകയും ചെയ്യു ന്നു. അശാസ്ത്രീയമായ  നിര്‍മ്മാണം മൂലം റോഡില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.

കുത്തനെയുള്ള കയറ്റവും വളവും മൂലം ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് ഏറെ പ്രയാസമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡിന്റെ ഭാഗമായുള്ള  പാലം പുതുക്കി പണിയാതെ പഴയ പാലത്തില്‍ കല്‍കെട്ട് നിര്‍മ്മിച്ച് പൊക്കി അതില്‍ മണ്ണുനിറച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

റോഡിനേക്കാളും താഴ്ന്നാണ് കല്‍കെട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കും. റോഡില്‍ ഒരിടത്തും  സംരക്ഷണ വേലികള്‍ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം കല്‍കെട്ടിന്റെ മുകളില്‍ നിന്നും ഒരാള്‍  താഴെവീണ് അപകടം സംഭവിച്ചിരുന്നു. പാലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കല്‍കെട്ട് തള്ളിയ നിലയിലാണുള്ളത്.

മഴ ശക്തമാകുന്നതോടെ കെട്ട് നിലം പൊത്തുന്ന അവസ്ഥയാണിപ്പോള്‍. അടിയന്തിരമായി അധികാരികള്‍ വേണ്ട പരിശോധനകള്‍ നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ്  പ്രദേശവാസികളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.