Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടത് അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 08:48 pm IST
in Vicharam

ഇടതുപക്ഷ എഴുത്തുകാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ‘വിയോജിക്കാനുള്ള നിയമപരമായ അവകാശത്തെ അംഗീകരിക്കട്ടെ’ എന്നാണ് ബ്രിട്ടീഷ് തത്വചിന്തകനും എഴുത്തുകാരനുമായ റോജര്‍ സ്‌ക്രട്ടന്‍ നല്‍കിയ മറുപടി. ഇടതുപക്ഷ ബുദ്ധിജീവികളെക്കുറിച്ച് സ്‌ക്രട്ടന്‍ പറയുന്നതും അവരുടെ രാഷ്‌ട്രീയവും ബുദ്ധിപരവുമായ ചതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അപഗ്രഥനവും ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്. പതിറ്റാണ്ടുകളായി ഇന്ത്യ ഇത് അനുഭവിച്ചുപോരുകയുമാണ്.

പുതിയ ചിന്തകളൊന്നും മുന്നോട്ടുവയ്‌ക്കാനാവാതെ, രാഷ്‌ട്രീയ വികാസമോ സ്വയം നവീകരണമോ സാധ്യമാവാതെ ഇന്ത്യയിലെ ഇടതുപക്ഷം നിഷ്‌ക്രിയമായിരിക്കുന്നുവെന്ന് മാത്രമല്ല, ബുദ്ധിപരവും രാഷ്‌ട്രീയവുമായ കവര്‍ച്ചകളിലേക്കും കപടനാട്യങ്ങളിലേക്കും മടങ്ങിപ്പോവുകയാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പാശ്ചാത്യ പ്രതിപുരുഷന്മാരും തങ്ങള്‍ക്ക് വിരുദ്ധമായ ബദല്‍ കാഴ്ചപ്പാടോ ലോകവീക്ഷണമോ അവതരിപ്പിക്കുന്നവരെ എതിര്‍ക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്.

ഗൗരവമായ വാദപ്രതിവാദങ്ങളിലേര്‍പ്പെടാനോ പ്രതിവാദങ്ങള്‍ മുന്നോട്ടുവയ്‌ക്കാനോ അവര്‍ മടിക്കുന്നു. സ്‌ക്രട്ടന്‍ കൃത്യമായി നിരീക്ഷിക്കുന്നതുപോലെ ”ഇടതുപക്ഷം മുഴുവനായിത്തന്നെ എതിരാളികളെ നേരിടാന്‍ മടിക്കുകയാണ്. പകരം നിന്ദിക്കുകയും നിരാകരിക്കുകയുമാണ്. കഴിയുമെങ്കില്‍ വംശീയവാദികളെന്നും മറ്റും അധിക്ഷേപിക്കുകയും ചെയ്യും.”

ഇതിനുള്ള അവസരം വീണുകിട്ടുന്നതിനാല്‍ ഇടതുപക്ഷം ഈ കുപ്രചാരണം തുടരുകയുമാണ്.

‘എല്ലാം രാഷ്‌ട്രീയപരം’ ആയി ചിത്രീകരിക്കുന്നതാണ് ഇടതുപക്ഷം കയ്യൊഴിയാത്ത മറ്റൊരു ദുശ്ശീലം. മുത്തലാഖിനെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞതിനോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രതികരണം ഈ സങ്കുചിത മനഃസ്ഥിതിയുടെ ഏറ്റവും പുതിയ തെളിവാണ്.

പ്രശ്‌നത്തില്‍ ഗൗരവസ്വഭാവമുള്ളതും നിഷ്പക്ഷവുമായ ചര്‍ച്ചയ്‌ക്കാണ് മോദി ആഹ്വാനം ചെയ്തത്. മുസ്ലിം മതപണ്ഡിതന്മാരുമായി മെയ് ഒന്‍പതിന് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിന്റെ പ്രശ്‌നമായി മുത്തലാഖിനെ കാണാനും, രാഷ്‌ട്രീയത്തിന്റെ മുദ്ര കുത്താതെ സമുദായത്തിനകത്തുനിന്നുതന്നെ ഈ പരിഷ്‌കരണത്തിന് മുന്‍കയ്യെടുക്കാനുമാണ് മോദി ആഹ്വാനം ചെയ്തത്.

മോദിയുടെ ഈ ആഹ്വാനത്തിന് രാജ്യവ്യാപകമായി അനുകൂല പ്രതികരണമുണ്ടായി; പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍നിന്ന്. ചര്‍ച്ചയുടേതായ ക്രിയാത്മകമായ അന്തരീക്ഷം മതാതീതമായി ഉയര്‍ന്നുവന്നപ്പോള്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ തങ്ങളുടെ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിഷയത്തിന് വര്‍ഗീയ നിറം നല്‍കുകയായിരുന്നു.

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തവിധം അന്തരീക്ഷം വഷളാക്കാനാണ് അവര്‍ ശ്രമിച്ചത്.

അടുത്തിടെ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക്, ജയിക്കുന്നതുപോയിട്ട് മാന്യമായ വോട്ട് നേടാന്‍ പോലും കഴിഞ്ഞില്ല. എന്നിട്ടും ഇടതു ബുദ്ധിജീവികളുടെ അഹങ്കാരത്തിന് യാതൊരു കുറവും വന്നിട്ടില്ല.

”എല്ലാം രാഷ്‌ട്രീയമാണെന്നാണ് ഇടതുപക്ഷത്തുള്ളവര്‍ ചിന്തിക്കുന്നത്. നിങ്ങള്‍ അങ്കഗണിതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും അവരതില്‍ രാഷ്‌ട്രീയമായ രഹസ്യ അജണ്ട അന്വേഷിക്കും. ഇടതുപക്ഷത്തിന്റെ ചിന്താരീതി പൂര്‍ണമായി മനസ്സിലാക്കിയാല്‍ അവരുടെ ചോദ്യങ്ങളും ഉത്തരങ്ങളും രാഷ്‌ട്രീയത്തില്‍ കുതിര്‍ന്നതാണെന്ന് കാണാം…” എന്ന് സ്‌ക്രട്ടന്‍ വിശദീകരിക്കുന്നതാണ് ശരി.

കവിയും നിരൂപകനുമായ ജെഎന്‍യു പ്രൊഫ. മകരന്ദ് പരാജ്‌പെയ്‌ക്കെതിരായ വിമര്‍ശനവും, കേരളത്തിലെ ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെതിരായ കടന്നാക്രമണവും, നിരവധി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതും ബൗദ്ധികമായും രാഷ്‌ട്രീയമായും വിയോജിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ അംഗീകരിക്കാന്‍ ഇടതുപക്ഷം വിസമ്മതിക്കുന്നതിന്റെ തെളിവാണ്.

(ന്യൂദല്‍ഹിയിലെ ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറാണ്

ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

പുതിയ വാര്‍ത്തകള്‍

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.