Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പള്ളിക്കലാര്‍ സംരക്ഷണ വിഷയത്തില്‍ സിപിഎം-സിപിഐ പോരു മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 04:14 pm IST
in Kollam

കുന്നത്തൂര്‍: പള്ളിക്കലാര്‍ സംരക്ഷണ പദ്ധതി സിപിഎം സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റിയതില്‍ സിപിഐ നേതൃത്വത്തിന് കടുത്ത അമര്‍ഷം. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും സിപിഐ നേതാക്കളെ പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതാണ് ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്.

അടൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങളിലുടെ ഒഴുകുന്ന പള്ളിക്കലാര്‍ മലനീകരണം മൂലം നാശത്തിന്റെ വക്കിലാണ്. ആറിന്റെ ഈ ദുരവസ്ഥ മനസ്സിലാക്കിയ തെങ്ങമം എല്‍പിഎസിലെ വിദ്യാര്‍ത്ഥികളാണ് പള്ളിക്കലാര്‍ സംരക്ഷണയജ്ഞവുമായി മുന്നിട്ടിറങ്ങുന്നതും സര്‍ക്കാരിന് കത്തയക്കുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ പള്ളിക്കലാര്‍ സംരക്ഷണപദ്ധതി ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അടൂര്‍ മണ്ഡലത്തിലെ സംരക്ഷണയജ്ഞ ഉദ്ഘാടനത്തിലും തുടര്‍ന്നുള്ള പരിപാടികളിലും സിപിഐയുടെ എംഎല്‍എയെ പോലും അവഗണിച്ച് കൊണ്ട് സിപിഎം പരിപാടി ഹൈജാക്ക് ചെയ്യുകയായിരുന്നു.

ധനമന്ത്രി പദ്ധതിയുടെ അവകാശവാദം ഏറ്റെടുക്കാന്‍ ശ്രമിച്ചതോടെ സിപിഐയുടെ എതിര്‍പ്പ് രൂക്ഷമായി. കുന്നത്തൂര്‍ മണ്ഡലത്തിലെ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും, കമ്മിറ്റികളില്‍ നിന്നും സിപിഐ നേതൃത്വത്തെ പൂര്‍ണ്ണമായി അവഗണിക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ശിവശങ്കരപിള്ളയാണ് ഇതിന് പിന്നിലെന്നാണ് സിപിഐയുടെ ആരോപണം. അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐ അണികള്‍ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. പള്ളിക്കലാര്‍ സംരക്ഷണപരിപാടി സിപിഎം പരിപാടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം തൊടിയൂരില്‍ കോടിയേരി ബാലകൃഷ്ണന്റെ നേത്യത്വത്തില്‍ തീരങ്ങളില്‍ വ്യക്ഷതൈ നടീല്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം മഴക്കാലത്ത് പള്ളിക്കലാറിലെ മാലിന്യം നീക്കേണ്ട ആവശ്യമില്ലെന്നും അഴിമതിക്കായുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഒരുവിഭാഗം ആരോപിയ്‌ക്ക്ന്നു. ജില്ലയില്‍ നിലനില്‍ക്കുന്ന സിപിഎം സിപിഐ തര്‍ക്കം രൂക്ഷമാകാന്‍ പള്ളിക്കലാര്‍ സംരക്ഷണപദ്ധതി കാരണമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.