Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളിയില്‍ കയ്യേറ്റക്കാര്‍ക്ക് കടകള്‍ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 04:14 pm IST
in Kollam

കുന്നത്തൂര്‍: ചക്കുവള്ളി ദേവസ്വംഭൂമി കയ്യേറിയവര്‍ക്ക് കച്ചവടത്തിന് കടകള്‍ സ്ഥിരമായി വിട്ടുനല്‍കാന്‍ ദേവസ്വംബോര്‍ഡ് നീക്കം.

സുപ്രീംകോടതിയില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിന് പിന്നാലെയാണ് ഭക്തജനങ്ങളെ വഞ്ചിക്കുന്ന സമീപനവുമായി ബോര്‍ഡ് മുന്നോട്ടുപോകുന്നതെന്ന് പരബ്രഹ്മക്ഷേത്ര ഭക്തജനസമിതി ചൂണ്ടിക്കാട്ടി.

കയ്യേറ്റക്കടകള്‍ പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി നല്‍കിയ ആറുമാസം കാലാവധി അവസാനിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെയാണ് സിപിഎം സമ്മര്‍ദത്തോടൊപ്പം ദേവസ്വം ബോര്‍ഡ് നീങ്ങുന്നത്.

നിലവിലുള്ള കടകള്‍ പുതുക്കി കയ്യേറ്റക്കാര്‍ക്ക് വാടക ഇനത്തില്‍ കച്ചവടത്തിന് നല്‍കാമെന്ന നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പുതന്നെ ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നതാണ്. എന്നാല്‍ ആ നിര്‍ദേശം തള്ളിയാണ് കയ്യേറ്റക്കാര്‍ ദേവസംബോര്‍ഡിനെതിരെ സുപ്രീംകോടതി വരെ കേസ് പറഞ്ഞത്. കയ്യേറ്റക്കാരുടെ അന്നത്തെ നിലപാട് ഇത് ദേവസ്വം ഭൂമിയല്ല എന്നായിരുന്നു.

ഈ ഭൂമി റവന്യൂ പുറമ്പോക്കാക്കി പട്ടയം നല്‍കാന്‍ സിപിഎം നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. കയ്യേറ്റമൊഴിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍വരെ കേസ് നടത്തിയ വകയില്‍ ബോര്‍ഡിനും ക്ഷേത്രോപദേശകസമിതിക്കും ലക്ഷങ്ങളാണ് നഷ്ടമായത്. എന്നാല്‍ ഇത് മറന്നുകൊണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം.

കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്ന വഴിയായതിനാല്‍ ഹൈവേ ചട്ടമനുസരിച്ച് പഴയ കടകള്‍ പൊളിച്ച് പുതിയവ പണിയുന്നതിന് സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള കടകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കയ്യേറ്റക്കാര്‍ക്ക് തന്നെ വാടകയ്‌ക്ക് നല്‍കാനാണ് പരിപാടി.

കയ്യേറ്റക്കടകള്‍ പൂര്‍ണമായും നീക്കിയിരുന്നെങ്കില്‍ ചക്കുവഴിയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു. നിലവിലുള്ള കടകള്‍ നഗരവികസനത്തിനും വിലങ്ങുതടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതികളും ഭക്തജനങ്ങളും ഒപ്പമുണ്ടായിട്ടും കോടികളുടെ ക്ഷേത്രഭൂമി തുച്ഛമായ തുകയ്‌ക്ക് നഷ്ടപ്പെടുത്താനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.