Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവ് പഞ്ചായത്തില്‍ നികുതി വെട്ടിപ്പും കൃത്രിമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 09:45 pm IST
in Kottayam

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ വ്യാപകമായ നികുതിവെട്ടിപ്പും കൃത്രിമവുമെന്ന് ആരോപണം. പഞ്ചായത്തിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നുവെന്നാണ് ആരോപണം. നികുതി അടച്ചവരില്‍ നിന്നും വീണ്ടും നികുതി പിരിച്ച് ഖജനാവ് നിറക്കുകയാണ് പഞ്ചായത്ത്. മൂന്നു വര്‍ഷത്തെ നികുതി കുടിശ്ശികയിന്‍മേല്‍ ജപ്തി നടപടികള്‍ സ്വീകരിക്കാമെന്ന് നിയമമുള്ളതിനാല്‍ നികുതി അടച്ചവര്‍ക്കും 2013 മുതല്‍ കുടിശ്ശിക കാണിച്ച് പഞ്ചായത്ത് മുഴുവന്‍ ജപ്തിനോട്ടീസ് വിതരണം ചെയ്തു കഴിഞ്ഞു. ചിറക്കടവ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ ബലിയാടാവുന്ന ജനങ്ങള്‍ പഞ്ചായത്ത് കയറി ഇറങ്ങുകയാണ്. പഞ്ചായത്തിലെ ജോലിക്കാര്‍ക്ക് ഓഫീസ് സംബന്ധമായി യാതൊരു അറിവുമില്ലെന്നാണ് ആരോപണം. കൃത്യമായി രേഖകളൊന്നും തന്നെ സൂക്ഷിക്കാത്ത പഞ്ചായത്തില്‍ ജോലിക്കാരെന്തിന് എന്നാണ് ജനങ്ങളുടെ ചോദ്യം.

ഒരു വീടിന് പഞ്ചായത്തില്‍ നിന്നും തയാറാക്കിയ നമ്പര്‍പ്‌ളേറ്റില്‍ വീട്ടു നമ്പര്‍ 17. 2014 മുതല്‍ കരം അടച്ച് രസീത് നല്‍കുന്നത് 17 എ എന്ന നമ്പറില്‍, വീട്ടു നമ്പര്‍ 17 ആണെന്ന് പലപ്രാവശ്യം പരാതി പറഞ്ഞിട്ടും 17 എ ആണ് ശരിയായ നമ്പറെന്നായിരുന്നു ഉദ്യോഗസ്ഥപക്ഷം. എല്ലാവര്‍ഷവും കൃത്യമായി കരം അടച്ചിരുന്നിട്ടും ഈ വീടിനു കിട്ടി ജപ്തി നോട്ടീസ്. ആദ്യം ഡിമാന്റ് നോട്ടീസ് വന്നു. 17 നമ്പറിന്റെ കെട്ടിട നികുതി കുടിശ്ശികയെന്നും അടച്ചില്ലെങ്കില്‍ വഴിയാധാരമാകുമെന്നും ഭീഷണി, നോട്ടീസുമായി പഞ്ചായത്തിലെത്തി. 17 പ്രകാരം വീണ്ടു കെട്ടിട നികുതി വാങ്ങി. പുറകെയെത്തി അരിയര്‍ ഡിമാന്റ് നോട്ടീസ്. ഒടുവില്‍ ജപ്തി നോട്ടീസുമെത്തി. 2009 മുതല്‍ നികുതി അടച്ച തെളിവുകള്‍ പഞ്ചായത്ത് അധികൃതരുടെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ അധികൃതര്‍ കമ്പ്യൂട്ടറിനെ പഴി ചാരി കൈമലര്‍ത്തി. കെട്ടിട നമ്പര്‍ 17 അണെന്നും ഉറപ്പിച്ചു. 17 എക്കാരന്‍ ആരെന്നറിയാന്‍ അന്വേഷണക്കമ്മീഷനെ നിയോഗിക്കുമെന്നും അറിയിച്ചു. ഇരട്ടിപ്പായി വാങ്ങിയ തുക തിരിച്ചു തരാമെന്നു പറഞ്ഞ് തടിയൂരി.

പഞ്ചായത്തിന്റെ പരിധിയില്‍ 15000ത്തിനടുത്ത് കെട്ടിടങ്ങളുണ്ട്. കെട്ടിടമൊന്നിന് ശരാശരി 100 രൂപ നികുതി തുക ലഭിച്ചാലും വന്‍തുകയാണ് കെട്ടടനികുതിക്കണക്കില്‍ പഞ്ചായത്തിലെത്തുന്നത്.

വര്‍ഷാവര്‍ഷം അദാലത്ത് നടത്തി വാങ്ങുന്ന പൈസ കൃത്യമായ രേഖകളോ കണക്കോ ഇല്ലാതെ ഭരണസമിതിയും ഉദ്യോഗസ്ഥരും പങ്കു വച്ചിട്ട് വീണ്ടും ജനങ്ങളെ പിഴിയാനിറങ്ങിയിരിക്കുന്നുവെന്നാണ് ആരോപണം. 2013 മുതല്‍ കെട്ടിട നികുതി കൂട്ടിയപ്പോഴുണ്ടായ കുടിശ്ശികയാണ് പിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ അവകാശവാദം. കുടിശ്ശികയുള്ളവരുടെ പട്ടിക തയ്യാറാക്കി അവര്‍ക്കയച്ചാല്‍ പോരെ ഭീഷണിക്കത്തെന്നാണ് ജനങ്ങളുടെ ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.