Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജലസംഭരണിയുടെ തൂണുകള്‍ തകര്‍ച്ചയില്‍; ദുരന്തഭീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 01:39 pm IST
in Kollam

പുനലൂര്‍: പുനലൂരില്‍ വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ളവിതരണ പദ്ധതിയുടെ കൂറ്റന്‍ ജലസംഭരണിയുടെ തൂണുകള്‍ തകര്‍ച്ചയില്‍. 40 വര്‍ഷത്തോളം പഴക്കം ചെന്നതാണ് കുടിവെള്ള വിതരണ പദ്ധതി.

കാലപ്പഴക്കത്താല്‍ കൂറ്റന്‍ ജലസംഭരണിയുടെ തൂണുകളുടെ കോണ്‍ക്രീറ്റ് ഇളകിപ്പൊളിഞ്ഞു. സിമന്റ് പാളികള്‍ ഇളകിപ്പോയ തൂണുകളില്‍ തെളിഞ്ഞ കമ്പികളും തുരുമ്പിച്ചു. പുനലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിനടുത്താണ് വാട്ടര്‍ അതോറിറ്റി 18,00,000 ലിറ്റര്‍ ജലം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളത്. ജലസംഭരണിയുടെ എല്ലാ തൂണുകളും സിമന്റ് പാളികള്‍ അടര്‍ന്ന നിലയിലായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തി തൂണ് ബലപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

ജലസംഭരണിയുടെ അടിവശത്തെ സിമന്റ് അടരുന്നുണ്ട്. ടാങ്കിന്റെ ഉപരിതലത്തില്‍ വിള്ളലുകളുണ്ട്. ജലസംഭരണിയുടെ മുകളിലേക്ക് കയറാന്‍ ഉള്ള ചുറ്റുഗോവണിയും കാലപ്പഴക്കത്താല്‍ തകര്‍ന്നുതുടങ്ങി. സിമന്റ് അടര്‍ന്ന ഗോവണിയിലേക്ക് കയറാന്‍ ജീവനക്കാര്‍ക്കും ഭയമാണ്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ജലസംഭരണിയുടെ നാശത്തിനിടയാക്കുന്നത്. ജനവാസമേഖലയിലാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക്. സമീപത്ത് മൂന്ന് സ്‌കൂളുകളുണ്ട്. പുനലൂര്‍ കുടിവെള്ളപദ്ധതിയുടെ ഇന്‍ടേക്ക് വെല്‍ വൃത്തിയാക്കല്‍ കഴിഞ്ഞ ദിവസമാണ് നടത്തിയത്.

ജലശുദ്ധീകരണ പ്ലാന്റിലെ മണല്‍ബെഡ് നവീകരിച്ചിട്ടില്ല. പൈപ്പ്‌പൊട്ടല്‍ പതിവായതിനാല്‍ ജലസംഭരണി ഭാഗത്തേക്കുള്ള റോഡും തകര്‍ന്ന നിലയിലാണ്. ഇവിടെ കോണ്‍ക്രീറ്റ് നടത്തണം എന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.