Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദ്യ ദിനം വിതരണം ചെയ്തത് 7662 റേഷന്‍ കാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 12:39 am IST
in Ernakulam

കാക്കനാട്: ആറ് താലൂക്കുകളിലായി ആദ്യ ദിനമായ ഇന്നലെ 7662 റേഷന്‍ കാര്‍ഡുകള്‍ വിതരണം നടത്തി. രണ്ട് സിറ്റി റേഷനിങ് ഓഫിസ് പരിധികളിലെ റേഷന്‍ കടകളില്‍ ഉള്‍പ്പെടെ 17 കടകളിലാണ് ഇന്നലെ കാര്‍ഡുകള്‍ നല്‍കിയത്.

റേഷന്‍ കാര്‍ഡുകള്‍ എത്താന്‍ വൈകിയത് മൂലം കുന്നത്ത്‌നാട് താലൂക്കില്‍ ഇന്നലെ വിതരണം നടന്നില്ല. ബുധനാഴ്ച വൈകിട്ടാണ് കുന്നത്ത്‌നാട് താലൂക്കില്‍ കാര്‍ഡുകള്‍ എത്തിയത്. വിതണം നടത്തിയ താലൂക്കുകളില്‍ കാര്‍ഡുകള്‍ പൂര്‍ണമായും എത്തിയിട്ടില്ല.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ കുറവ് വിതരണത്തെ ബാധിക്കുന്നുണ്ട്. കാര്‍ഡുകളുടെ വിതരണം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്താണ് നിര്‍ദ്ദേശം. ജില്ലയിലെ 1340 റേഷന്‍ കടകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാര്‍ഡുകള്‍ വിതരണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. കാര്‍ഡുകള്‍ പൂര്‍ണമായും എത്താത്തതും വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

റേഷന്‍ കടകളില്‍ എത്തിയ കാര്‍ഡുകള്‍ മുഴുവന്‍ തിരയേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. ഓരോ താലൂക്കുകളിലെയും നാല് മുതല്‍ അഞ്ച് വരെ റേഷന്‍ കടകളിലാണ് കാര്‍ഡുകള്‍ വിതരണം നടത്താന്‍ ലക്ഷ്യമിട്ടത്.എന്നാല്‍ ആവശ്യത്തിന് കാര്‍ഡുകള്‍ എത്താതിരുന്നത് വിതരണം താളം തെറ്റിച്ചു.

മുന്‍ഗണന അന്ത്യോദയ (എ.എ.വൈ.) വിഭാഗത്തില്‍ 245, മുന്‍ഗണന(പ്രയോരിറ്റി) വിഭാഗത്തില്‍2165, മുന്‍ഗണനേതര സബ്‌സീഡി(സ്‌റ്റേറ്റ് പ്രയോരിറ്റി)3068, മുന്‍ഗണനേതര സബ്‌സിഡിയില്ലത്ത(നോണ്‍സബ്‌സീഡി) വിഭാഗത്തില്‍ 2184 കാര്‍ഡുകള്‍ ഇന്നലെ നല്‍കിയതതായി ജില്ല സപ്ലൈസ് ഓഫിസര്‍ എന്‍.ഹരിപ്രസാദ് അറിയിച്ചു. എറണാകുളം സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ നാല് റേഷന്‍ കടകളിലായി 3167 കാര്‍ഡുകള്‍ നല്‍കി.

കൊച്ചി റേഷനിങ് ഓഫിസ് പരിധിയിലാണ് ഏറ്റവും കുറവ് റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത്,124 കാര്‍ഡുകള്‍. ആറ് താലൂക്കുകളിലായി കൊച്ചി-758, ആലുവ-390, നോര്‍ത്ത് പറവൂര്‍-962, കോതമംഗലം-1196, മൂവാറ്റുപുഴ310, കണയന്നൂര്‍-755 കാര്‍ഡുകള്‍ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.