Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യാത്രക്കാര്‍ക്ക് ഇരിപ്പിടം നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 12:33 am IST
inErnakulam

ആലുവ: യാത്രക്കാരുടെ ഇരിപ്പിടങ്ങള്‍ കച്ചവടക്കാര്‍ കയ്യേറിയതോടെ ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ ‘നില്‍പ്പ്’ തന്നെ ശരണം. യാത്രക്കാരുടെ നില്‍പ്പ് കണ്ടിട്ടും കണ്ണടക്കുന്ന കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരാണ് കച്ചവടക്കാരുടെ കയ്യേറ്റത്തിന് മൗനാനുവാദം നല്‍കുന്നതെന്നാണ് ആക്ഷേപം.

ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഏറെ കാലമായി കച്ചവടക്കാരുടെ ഭരണമാണ്. മാറിമാറി വരുന്ന ഉേദ്യാഗസ്ഥരെല്ലാം രാഷ്‌ട്രീയക്കാരെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും പേടിച്ച് കച്ചവടക്കാര്‍ക്ക് സഹായങ്ങല്‍ ചെയ്ത് കൊടുക്കുകയാണ്. കച്ചവടക്കാര്‍ ഇരിപ്പിടങ്ങളില്‍ ഫ്രൂട്ട്‌സും കച്ചവട സാധനങ്ങളുമെല്ലാം നിരത്തിയപ്പോള്‍ പെരുവഴിയിലായത് യാത്രക്കാരാണ്.

യാത്രക്കാര്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആവശ്യത്തിലധികം കച്ചവട സ്ഥാപനങ്ങളാണ് കെഎസ്ആര്‍ടിസി അനുവദിച്ചിരിക്കുന്നത്. അഞ്ചടി ചതുരശ്ര വലിപ്പമുള്ള സ്റ്റാള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇവരെല്ലാം അത്രയും സ്ഥലം തന്നെ കയ്യേറുകയും ചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് തൂണുകളില്‍ വട്ടത്തിലാണ് യാത്രക്കാര്‍ക്കുള്ള ഇരിപ്പിടമുള്ളത്. രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് ഇടയിലുള്ള സ്ഥലമാണ് സ്റ്റാളിന് സ്ഥലം നല്‍കുന്നത്. കരാറുകാരന്‍ സ്ഥലം തൂണുകളോട് ചേര്‍ത്ത് എടുത്ത ശേഷം തൂണുകളിലെ ഇരിപ്പിടവും കൈവശമാക്കുകയാണ്.

സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക വിശ്രമമുറി ഉണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് തൂണുകളിലെ ഇരിപ്പിടം മാത്രമാണുള്ളത്. അതിനാല്‍ ഇരിപ്പിടമില്ലാതെ കഷ്ടപ്പെടുന്നത് ഭൂരിഭാഗവും പുരുഷ യാത്രക്കാരാണ്. അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. സ്റ്റാന്റിന് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളും വന്‍ തോതില്‍ കയ്യേറ്റം നടത്തിയിട്ടുണ്ട്. പ്രതിമാസം കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന വാടകയേക്കാള്‍ അധികം അധികൃതര്‍ക്ക് മാമൂലായി നല്‍കുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

കച്ചവടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.