Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം ഏറ്റെടുക്കേണ്ട ആര്‍എസ്എസ് അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:10 pm IST
in Vicharam

ഞാന്‍ മാംസഭുക്കല്ല. അതുകൊണ്ട് മാംസത്തെക്കുറിച്ചു പറയാനാളല്ല. എന്റെ സുഹൃത്തുക്കള്‍ സുലൈമാനും കുര്യനും മാംസഭക്ഷണം ഒഴിവാക്കിയവരാണ്. രണ്ടുപേര്‍ക്കും മാംസാഹാരംകൊണ്ട് വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങള്‍.

രണ്ടുവര്‍ഷംമുന്‍പ് ടൗണില്‍ വച്ചുകണ്ട ഒരു കാഴ്ച ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. ~ഒരു ലോറി നിറയെ ഞെക്കി ഞെരുക്കി മെലിഞ്ഞുണങ്ങി എല്ലുന്തിയ വയസ്സന്‍ കാളകള്‍. അനങ്ങാന്‍ വയ്യാത്തവിധം ആയാസപ്പെട്ടു കഴുത്തുനീട്ടിനില്‍ക്കുന്ന അവറ്റകളുടെ കണ്ണില്‍നിന്ന് എന്തോ ഒലിച്ചിറങ്ങുന്നു! (കാളകള്‍ക്ക് കണ്ണീരുണ്ടോ എന്നറിയില്ല) പിന്നില്‍നിന്നിരുന്ന രണ്ടു കാളകളുടെ തുടയിലെ ഈച്ചയാര്‍ക്കുന്ന വ്രണം പൊട്ടി ദുര്‍ഗന്ധമുള്ള പഴുപ്പ് ഒലിച്ചിറങ്ങുന്നു. കെട്ടുവിട്ടുപോയ ഒരു കാള ലോറിയുടെ പിന്നില്‍ പാതി തുങ്ങിക്കിടക്കുകയാണ്. ശ്വാസംകിട്ടാതുഴറുന്ന അതിന്റെ ഞരക്കം അതീവ ദയനീയം! കോഴിയെ കണ്ട കുറുക്കനെപ്പോലെ കുറെ ചെറുപ്പക്കാര്‍ (ഡിവൈഎഫ്‌ഐക്കാരാണോ എന്തോ) ലോറിക്കു ചുറ്റും ഞൊട്ടിനുണഞ്ഞു നടപ്പുണ്ട്. പുഴുത്തരിച്ച ആ കാളയിറച്ചി ആ ഉത്സവകാലത്ത് ആരെങ്കിലുമൊക്കെ അതീവരൂചിയോടെ വെട്ടിവിഴുങ്ങിയിട്ടുണ്ടാവും!

സിനിമാനടന്‍ ജോയ് മാത്യുവിന്റെ പോസ്റ്റ് പ്രതീക്ഷയുണര്‍ത്തുന്നു. ഇതിനൊക്കെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു ഫാസിസമാണെങ്കില്‍ ആ ഫാസിസത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത് കേരളത്തില്‍ എത്ര കാലിച്ചന്തകളുണ്ട് ഈ കന്നുകാലികളെ മുഴുവന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നല്ലേ കൊണ്ടുവരുന്നത് നമ്മുടെ പണം പുറത്തേക്ക് പോവുകയല്ലേ നാട്ടിലെ കശാപ്പുകാര്‍ക്ക് കിട്ടുന്നതു തുച്ഛമായ ലാഭവും വൃത്തികെട്ട മാംസവും. ഇത് അവസാനിപ്പിക്കണം. കേരളം ഇതൊരു അവസരമായെടുക്കണം. കേന്ദ്രനിയമം അനുശാസിക്കുന്നതുപോലെ നാട്ടില്‍ക്കിട്ടുന്നതിനെ കശാപ്പു ചെയ്യുക. മാംസാഹാരികള്‍ കോഴിയിറച്ചി ശീലിക്കുക. സര്‍ക്കാര്‍ ഇറച്ചിക്കോഴി വ്യവസായം പ്രോത്സാഹിപ്പിക്കുക. മുദ്രാ ലോണ്‍ രണ്ടുലക്ഷമെടുത്താല്‍ കോഴിഫാം തുടങ്ങാമെന്ന് എന്റെ സുഹൃത്ത് പറയുന്നു. മേക്ക് ഇന്‍ കേരള. നാട്ടുകാര്‍ക്ക് തൊഴിലായി; സര്‍ക്കാരിന് ടാക്‌സിനത്തില്‍ വന്‍ വരുമാനവും ലഭിക്കും. പോസിറ്റീവായെടുത്തുകൂടെ കേന്ദ്രത്തിന്റെ ആര്‍എസ്എസ് അജണ്ടയെ, വിവരമുണ്ടെന്നഭിമാനിക്കുന്ന മലയാളിക്ക്

ക്ലാസില്‍ ഒരു കുട്ടി പരിചയപ്പെടുത്തി ”എന്റെ അച്ഛന്‍ ആടിനെ പട്ടിയാക്കും-മാജിക്കുകാരനാ” അടുത്തകുട്ടി തിരിച്ചടിച്ചു: ”എന്റെ അച്ഛന്‍ പട്ടിയെ ആടാക്കും. ഇറച്ചിവെട്ടുകാരനാ!

മലയാളി പറഞ്ഞുപഴകിയ ഈ തമാശയുടെ അന്തരാര്‍ത്ഥം ഗ്രഹിക്കാനുള്ള വിവരമെങ്കിലും ഡിഫിക്കാര്‍ക്കും യൂത്തന്മാര്‍ക്കും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.