Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പുത്തന്‍തോടിന്റെ പുനര്‍ജനിക്ക് വഴി തെളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:50 pm IST
inThrissur

ഇരിങ്ങാലക്കുട: പുത്തന്‍തോടിലെ കാടും മാലിന്യങ്ങളും നീക്കി തോടിന് പുനര്‍ജീവനത്തിനുള്ള മാര്‍ഗങ്ങള്‍ തെളിയുന്നു. തോടിന്റെ ശോചനിയവസ്ഥപരിഹരിക്കാന്‍ എം.പി ഫണ്ടില്‍ നിന്നും തോട്ടിലെ കാട് വൃത്തിയാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കും. പൊന്നാനി തൃശ്ശൂര്‍ കോള്‍ വികസന പാക്കേജില്‍ ഉള്‍പെടുത്തി കൂടുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാം എന്നും എം പി ഉറപ്പ് നല്‍കി.

വിവിധ പഞ്ചായത്തുകളിലൂടെ പോകുന്ന പുത്തന്‍തോടിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ജനം ആശ്രയിക്കുന്നത് ഈ തോടിനെയാണ്. പൊറിത്തിശ്ശേരി, പറപ്പൂക്കര, കാട്ടൂര്‍, എടത്തിരുത്തി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി പുത്തന്‍തോടിനെ ആശ്രയിച്ചാണ് നടത്തുന്നത്.

കനാലിന്റെ അറ്റകുറ്റപണികളുടെ ഉത്തരവാദിത്വം കൃഷിവകുപ്പിനും കെഎല്‍ഡിസിക്കുമാണ്. ആയതിനാല്‍ സി.എന്‍.ജയദേവന്‍ എംപിയുടെ നേതൃത്വത്തില്‍ കെഎല്‍ഡിസി ചെയര്‍മാനെ നേരിട്ട് കാണുവാനും സ്യൂയിസും പാര്‍ശ്വഭിത്തിയും പണിയുന്നതിനായി നിവേദനം സമര്‍പ്പിക്കാനും തിരുമാനിച്ചു. വരും വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തുന്നതിനായി ഇറിഗേഷന്‍ മന്ത്രി മാത്യു ടി തോമസിന് എംഎല്‍എ മുഖേനേ നിവേദനം സമര്‍പ്പിക്കും.

ബിജെപി ഭാരവാഹിയായ കരുവന്നൂര്‍ കണ്ണോളിവീട്ടില്‍ രാജന്‍ മകന്‍ സിബിന്‍രാജ് പ്രധാനമന്ത്രിയ്‌ക്ക് നേരിട്ട് പരാതി ആയച്ചതിന്റെ അടിസ്ഥാനത്തില്‍ 30 ദിവസത്തിനകം പ്രശ്‌നത്തില്‍ നടപടിയുണ്ടാവണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കേരള ഗവര്‍മെന്റിനോട് ആവശ്യപെട്ടിരുന്നു.

ചെവ്വാഴ്‌ച്ച തൃശ്ശൂര്‍ സി.എന്‍. ജയദേവന്‍ എംപിയും, പ്രൊഫ.കെ.യു അരുണന്‍ എംഎല്‍എയും അടങ്ങുന്ന സംഘം പുത്തന്‍തോട് സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.