Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബാങ്കുകളുടെ അഹങ്കാരം കുറയ്‌ക്കാന്‍ അക്കൗണ്ട് പോര്‍ട്ടബിലിറ്റി വേണം: ആര്‍ബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 07:09 pm IST
inBusiness

മുംബൈ: ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ അഹങ്കാരം കുറയ്‌ക്കാന്‍ പുതിയ സംവിധാനം അനിവാര്യമെന്ന് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്എസ് മുന്ദ്ര. ഇപ്പോള്‍ ഫോണ്‍ നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനി മാറാന്‍ സൗകര്യമുണ്ട്, മൊബൈല്‍ പോര്‍ട്ടബിലിറ്റി. ഇതേ സംവിധാനം ബാങ്ക് അക്കൗണ്ടുകള്‍ക്കും വേണമെന്ന് മുന്ദ്ര പറഞ്ഞു. അതായത് അക്കൗണ്ട് നമ്പര്‍ മാറാതെ ബാങ്ക് മാറാം.

ഉദാഹരണത്തിന് എസ്ബിഐയിലെ അക്കൗണ്ട് മാറി ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ അപേക്ഷ നല്‍കിയാല്‍ മതി. അക്കൗണ്ട് നമ്പര്‍ മാറേണ്ടതില്ല. കോര്‍ബാങ്കിങ്ങ് വഴി എല്ലാ ബാങ്കുകളും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അക്കൗണ്ട് പോര്‍ട്ടബിലിറ്റിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

സാങ്കേതിക വിദ്യ പുരോഗമിച്ച സാഹചര്യത്തില്‍ ഇതിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല. അക്കൗണ്ടുകള്‍ ആധാര്‍ വഴി ബന്ധിപ്പിച്ചിട്ടുമുണ്ട്. മുന്ദ്ര ചൂണ്ടിക്കാട്ടി. പരാതിയുള്ള അക്കൗണ്ട് ഉടമക്ക് നിശബ്ദമായി ബാങ്ക് മാറാം. മുന്ദ്ര തുറന്നു. മിനിമം ബാലന്‍സ് ഇല്ലെന്നു പറഞ്ഞ് പിഴ വാങ്ങുന്നതിനെയും മറ്റ് സൗകര്യങ്ങള്‍ നല്‍കുന്നെന്നു പറഞ്ഞ് ഫീസ് ഇൗടാക്കുന്നതിനെയും മുന്ദ്ര വിമര്‍ശിച്ചു. മിനിമം ബാലന്‍സ് നിശ്ചയിക്കാനും മറ്റു സേവനങ്ങള്‍ക്ക് ഫീ ചുമത്താനും ബാങ്കുകള്‍ക്ക് സ്വതന്ത്രമായ അധികാരം ഉണ്ട്. എന്നാല്‍ അത് സാധാരണക്കാര്‍ക്ക് സേവനം നിഷേധിക്കാനുള്ള മാര്‍ഗമാക്കി മാറ്റരുത്.

മുന്തിയ സേവനങ്ങള്‍ നല്‍കുന്നതിന് ഫീ വാങ്ങുന്നതില്‍ തെറ്റില്ല. അത് ന്യായയുക്തമാകണം. സാധാരണക്കാരെ അകറ്റി നിര്‍ത്താനാകരുത്. എല്ലാ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ സേവനം നല്‍കുന്നുണ്ടോയെന്നു മാത്രമാണ് ആര്‍ബിഐ നോക്കുന്നത്. സേവനത്തിന് ചില നിലവാരങ്ങള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെങ്കിലും ബാങ്കുകള്‍ക്ക് എതിരെ ഓംബുഡ്‌സ്മാനില്‍ പരാതികള്‍ കൂടുകയാണ്. കഴിഞ്ഞവര്‍ഷം ഒരു ലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചത്. ഈ വര്‍ഷം ഇതിനകം തന്നെ പരാതികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

പാസ് ബുക്കുകളിലും ബാങ്ക് സ്‌റ്റേറ്റ്‌െമന്റുകളിലുമുള്ള കുറിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ക്കു പോലും മനസിലാകുന്നില്ല. ഇതു സംബന്ധിച്ചും നിരവധി പരാതികളാണ് ലഭിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.