Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള നഗരങ്ങളില്‍ മുംബൈ, ദല്‍ഹി ഉള്‍പ്പെടെ 9 ഇന്ത്യന്‍ നഗരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 03:45 pm IST
in India

ബംഗളൂരു: ദേശീയ തലസ്ഥാനമായ ദല്‍ഹി, സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ നഗരങ്ങള്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്ലിന്റെ 300 ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. നഗരങ്ങളിലെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

മുംബൈയും ദല്‍ഹിയും ആദ്യ മുപ്പത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. മുംബൈ 17-ാം സ്ഥാനത്തും ദല്‍ഹി 22 ാം സ്ഥാനത്തുമാണ്. ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളുടെ റാങ്ക് യഥാക്രമം 75, 81, 147 എന്നിങ്ങനെയാണ്.

മുംബൈ, ഡെല്‍ഹി നഗരങ്ങളുടെ ജിഡിപി 400 ബില്യണ്‍ ഡോളറിലധികമാണ്. ഇത് ഈ നഗരങ്ങളെ യഥാക്രമം ഏഷ്യയിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ നഗരങ്ങളാക്കി മാറ്റുന്നു. ടോക്കിയോ, ഷാങ്ഹായ്, സോള്‍, ജക്കാര്‍ത്ത നഗരങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. പ്രതിശീര്‍ഷ വരുമാനത്തിന്റെ കണക്കെടുത്താല്‍ മുംബൈയും ഡെല്‍ഹിയും മറ്റ് ആഗോള നഗരങ്ങളേക്കാള്‍ പിന്നിലാണ്. വലിയ ജനസംഖ്യയാണ് ഇന്ത്യന്‍ നഗരങ്ങള്‍ക്ക് തിരിച്ചടിയായത്.

കോര്‍പ്പറേറ്റ് സാന്നിധ്യത്തിന്റെ കാര്യത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, ഷാങ്ഹായ്, സിഡ്നി, സിംഗപ്പുര്‍, വാഷിംഗ്ടണ്‍, അറ്റ്ലാന്റ, ടൊറന്റോ എന്നീ നഗരങ്ങളേക്കാള്‍ മുന്നിലാണ് മുംബൈ. ഡെല്‍ഹിയാണെങ്കില്‍ ഗുവാങ്ഷു, ഫ്രാങ്ക്ഫര്‍ട്ട് നഗരങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു.

ഇന്ത്യന്‍ നഗരങ്ങളില്‍ നേരിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വലിയ തോതില്‍ വന്നുചേരാത്തത് പോരായ്‌മയാണെന്ന് രമേശ് നായര്‍ പ്രസ്താവിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുംബൈ 1.7 ബില്യണ്‍ ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ആകര്‍ഷിച്ചത്. ഡെല്‍ഹിയാണെങ്കില്‍ 0.6 ബില്യണ്‍ ഡോളര്‍ മാത്രം.

ഈ രണ്ട് വിപണികളിലും വിദേശ നിക്ഷേപകരേക്കാള്‍ ആഭ്യന്തര നിക്ഷേപകരാണ് നിറഞ്ഞുനില്‍ക്കുന്നത്. ആഗോള നഗരങ്ങളുടെയൊപ്പം നില്‍ക്കാന്‍ മുംബൈ, ഡെല്‍ഹി നഗരങ്ങള്‍ക്ക് കഴിയുമെങ്കിലും നേരിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇരു നഗരങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.