Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനവാസ മേഖലയില്‍ ഔട്ട്‌ലറ്റ് തുറക്കാനുറച്ച് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 11:27 am IST
in Kollam

പത്തനാപുരം: ജനവാസമേഖലയില്‍ മദ്യവില്‍പനശാല സ്ഥാപിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രദേശവാസികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു.

പത്തനാപുരത്ത് പ്രവര്‍ത്തിച്ചുവന്ന ബവ്‌കോ ഔട്ട്‌ലെറ്റാണ് തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പനംമ്പറ്റ വെള്ളങ്ങാട് ജങ്ഷനിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ആയിരത്തിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഗ്രാമീണമേഖലയാണ് പുതിയ ഔട്ട്‌ലെറ്റിനായി തെരഞ്ഞെടുത്തത്. ഇതിന്റെ സമീപത്തായാണ് ഹയര്‍സെക്കണ്ടറി വിദ്യാലയവും അങ്കണവാടിയും വിവിധ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. കൂടാതെ വാളകം-പത്തനാപുരം ശബരിപാതയും കടന്നുപോകുന്നു. മദ്യവില്‍പന ശാല തുറക്കുന്നതിനെതിരെ പ്രദേശവാസികളായ സ്ത്രീകള്‍ നടത്തിവരുന്ന സമരം ഏഴാംദിവസം പിന്നിട്ടു. രാവിലെ എട്ടിന് ആരംഭിക്കുന്ന സമരം വൈകിട്ട് ആറുവരെ നീളും. സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ചില സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയതായും പറയുന്നു.

സിപിഎം പ്രദേശികനേതാവിന്റെ നേതൃത്വത്തിലാണ് മദ്യവില്‍പനശാല ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നതെന്നാണ് ആക്ഷേപം. ശബരിപാതയുടെ സമീപത്തുളള കെട്ടിടത്തിലാണ് ബിവറേജസ് സ്ഥാപിക്കാനായി നീക്കം നടക്കുന്നത്.

റോഡില്‍ നിന്നുളള അകലം കൂട്ടാനായി കെട്ടിട ഉടമയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ താല്‍കാലിക റോഡും ഇതിനായി നിര്‍മ്മിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ അറിയിച്ച് പത്തനാപുരം എംഎല്‍എ അടക്കമുള്ളവര്‍ സമരപന്തലിലെത്തിയിരുന്നു. വരുംദിവസങ്ങളില്‍ നിരാഹാരമടക്കമുളള സമരപരിപാടികളിലേക്ക് പോകാനാണ് സംയുക്തസമരസമിതിയുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.