Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജഡ്ജിമാര്‍ക്ക് ഭീഷണി; മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:49 am IST
in Kerala

കൊച്ചി: വ്യാജകല്യാണം റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ മുസ്ലിം ഐക്യവേദി നടത്തിയ പ്രകോപനപരവും കോടതിയലക്ഷ്യവുമായ ആക്രോശങ്ങള്‍ മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള മിക്ക മാധ്യമങ്ങളും മുക്കി.

ഹൈക്കോടതിയെ വെല്ലുവിളിച്ച നേതാക്കള്‍ പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹനന്റെ പേരെടുത്തു പറഞ്ഞായിരുന്നു ആക്രോശങ്ങള്‍. ജഡ്ജിയുടെ കിടപ്പുമുറയിലേക്കും അടുക്കളയിലേക്കും പ്രതിഷേധം എത്തിക്കും, ഹൈക്കോടതി ജഡ്ജിയിരിക്കുന്ന കസേര വലിച്ചു പുറത്തിടും എന്നൊക്കെയായിരുന്നു ഭീഷണികള്‍.

എസ്ഡിപിഐ ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയേല്‍, സെക്രട്ടറിയേറ്റ് അംഗം യഹിയ തങ്ങള്‍ എന്നിവര്‍ ഭീഷണി മുഴക്കുന്നതും ജലപീരങ്കി യന്ത്രത്തിന്റെ മുകളില്‍ കയറി ആക്രോശിക്കുന്നതും മാധ്യമപ്രവര്‍ത്തകര്‍ കണ്ടിരുന്നു. ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും മറ്റു മാധ്യമങ്ങള്‍ കണ്ടില്ല. മാര്‍ച്ചില്‍ സംഘര്‍ഷം എന്ന ഒരു ചെറു വാര്‍ത്തയില്‍ അവര്‍ ഇത് ഒതുക്കി. രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രതികരിച്ചില്ല. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഇത് കണ്ടതായി പോലും നടിച്ചില്ല. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മിണ്ടാട്ടമില്ല.

കോടതി വിധിയില്‍ തൃപ്തിയില്ലെങ്കില്‍ അപ്പീല്‍ നല്‍കുകയാണ് വേണ്ടത്.

എന്നാല്‍ കോടതിയെ വെല്ലുവിളിക്കുകയും ജഡ്ജിമാരെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. കോടതിയലക്ഷ്യം മാത്രമല്ല കടുത്ത ക്രിമിനല്‍ കുറ്റവുമാണ് മുസ്ലിം ഐക്യവേദി നേതാക്കള്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഹിന്ദു നേതാക്കളാണ് ഇങ്ങനെ പ്രസംഗിച്ചിരുന്നതെങ്കില്‍ പത്രങ്ങളും ചാനലുകളും പാര്‍ട്ടികളും എന്തു കോലാഹലമായിരിക്കും ഇവിടെയുണ്ടാക്കുകയെന്നാണ് ചോദ്യം.

രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ മഹാഭാരതം എന്ന് പേരിടരുതെന്നു പറഞ്ഞ ശശികല ടീച്ചര്‍ക്കു നേരെയുണ്ടായ ചാനലാക്രമണം ഭയാനകമായിരുന്നു. അവര്‍ തീയേറ്റുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയെന്നുവരെ തട്ടിവിട്ടു. ബിജു വധത്തെത്തുടര്‍ന്ന് മാര്‍ക്‌സിസ്റ്റുകാര്‍ ആഹ്‌ളാദ പ്രകടനം നടത്തിയതിന്റെ വീഡിയോ പുറത്തുവിട്ട ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസ് എടുത്തു.

എന്നാല്‍ കോടതിക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ അവിടെക്കൂടിയ 3000 പേര്‍ക്കെതിരെ ഒരു കേസ് എടുത്തതൊഴിച്ചാല്‍ മറ്റൊന്നുമുണ്ടായിട്ടില്ല. ഭീഷണി മുഴക്കിയവര്‍ക്ക് എതിരെ കേസില്ല, അറസ്റ്റില്ല. മുസ്ലിം നേതാക്കള്‍ ഭീഷണി മുഴക്കിയതിനെപ്പറ്റി ഒരു ചാനലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചില്ല. ജനാഭിപ്രായം തേടിയുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പുതിയ വാര്‍ത്തകള്‍

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.