Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കല്ലാര്‍പാലം നാടിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 09:18 pm IST
inIdukki

ഇടുക്കി: ജില്ലയിലെ പ്രമുഖവിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാര്‍ കുമളി  സംസ്ഥാനപാതയിലെ കല്ലാര്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഗതാഗതത്തിന് തുറന്ന് നല്‍കി. കാലപ്പഴക്കവും ഗതാഗതത്തിരക്കും കണക്കിലെടുത്ത് നബാര്‍ഡിന്റെ ഗ്രമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) ഉള്‍പ്പെടുത്തി 368 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട പാലത്തിന് 22.32 മീറ്റര്‍ നീളമുളള രണ്ട് സ്പാനുകളിലായി ആകെ 44.64 മീറ്റര്‍ നീളവും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയോടുകൂടി 11.05 മീറ്റര്‍ വീതിയുമുണ്ട്.

വാഹനഗതാഗതത്തിന് ഏഴരമീറ്റര്‍ വീതിയും പാലത്തിലേക്ക് ഇരുകരകളില്‍ നിന്നും 70 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും അടങ്ങിയതാണ് കല്ലാര്‍ പാലം. ദേശീയപാത 49 ല്‍ മൂന്നാര്‍ പൂപ്പാറ ബോഡിമെട്ട്  റോഡ്  വികസിപ്പിക്കുന്നതിന് 382.13 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കാസര്‍കോഡ് മുതല്‍ കളിയിക്കാവിളവരെ 600 കി.മീ നാലുവരിപ്പാത നിര്‍മിക്കുന്നതിന് 45,000 കോടി രുപയുടെ കേന്ദ്രസഹായം ലഭ്യമാകും. ദേശീയപാതവികസന കാര്യത്തില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം അനുഭാവപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണപ്രവൃത്തികളില്‍ പ്ലാസ്റ്റിക്കും കയര്‍ ഭൂവസ്ത്രങ്ങളും സ്വഭാവിക റബറും ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും പാലങ്ങളുടെ മേല്‍നോട്ടത്തിന് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങില്‍ വൈദ്യതിമന്ത്രി എം എം മണി അദ്ധ്യക്ഷനായിരുന്നു. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കെ കെ ജയചന്ദ്രന്‍, കെ കെ ശിവരാമന്‍, കെ എം ഷുക്കൂര്‍, എം കെ ജോസഫ്, ജോസഫ് പാലത്തിനാല്‍, കെ കുമാര്‍, പി എന്‍ വിജയന്‍, ആര്‍ സുരേഷ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ സുജാറാണി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സി കെ ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.