Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബസ് സര്‍വ്വീസ് അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:37 pm IST
inAlappuzha

അമ്പലപ്പുഴ: പഴയനടക്കാവ്, തീരദേശ പാതകളിലെ വാഹന ഗതാഗതത്തെ സര്‍ക്കാര്‍ അട്ടിമറിച്ചു.

യാത്രാക്ലേശം രൂക്ഷം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തിയിരുന്ന ദേശീയപായ്‌ക്കു സമാന്തരമായ റോഡുകളെയാണ് ഇടതു സര്‍ക്കാര്‍ അവഗണിച്ചത്. റോഡ് പൂര്‍ണായും തകര്‍ന്നു കിടന്നപ്പോള്‍ പോലും ഗതാഗതം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയിട്ടും കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടിമറിച്ച് ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്.

ഗതാഗതം പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ മുടക്കി നിര്‍മ്മിച്ച നടക്കാവ് റോഡിനുള്ള ഇരുവശത്തേക്കും ഇലക്ട്രിക് പോസ്റ്റുകള്‍ പോലും മാറ്റാന്‍ വര്‍ഷങ്ങളായിട്ടും ബന്ധപ്പെട്ടവര്‍ക്കു സാധിച്ചിട്ടില്ല. സ്വകാര്യ വ്യക്തികള്‍ തമ്മിലുളഅള തര്‍ക്കം മൂലം റോഡുപണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്.

അമ്പലപ്പുഴ കച്ചേരിമുക്കില്‍ നിന്നും ആലപ്പഴയ്‌ക്ക് തീരദേശ റോഡുവഴി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി മിനി ബസ് ഉള്‍പ്പെടെയുള്ള സര്‍വ്വീസ് ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതോടെ തീരദേശ വാസികള്‍ക്ക് യാത്രാക്ലേശം രൂക്ഷമാകുകയായിരുന്നു. വളഞ്ഞവഴി, പുന്നപ്ര, പറവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കിലോമീറ്ററുകള്‍ നടന്ന് ദേശീയ പാതയില്‍ എത്തേണ്ട സാഹചര്യമാണുള്ളത്.

ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കേണ്ട നിരവധി കെഎസ്ആര്‍ടിസി ബസ് റൂട്ടുകളും സര്‍ക്കാര്‍ അട്ടിമറിച്ചു. ആമയിട, പടഹാരം, കുന്നുമ്മ, പുറക്കാട്, തോട്ടപ്പള്ളി എല്‍പിഎസ് തുടങ്ങിയ നിരവധി റൂട്ടുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയതും ജനങ്ങളുടെ യാത്രാക്ലേശം ഇരട്ടിപ്പിക്കാന്‍ കാരണമായി.

കഞ്ഞിപ്പാടം റൂട്ടിലും റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. അടിയന്തരമായി യാത്രാക്ലേശം പരിഹരിക്കാനും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ദേസീയപാതയ്‌ക്കു സമാന്തരമായ പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.