Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുവര്‍ഹോമിന്റെ ദുസ്ഥിതി മാറ്റും: മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 02:11 pm IST
in Kollam

കൊല്ലം: മുണ്ടയ്‌ക്കലില്‍ നഗരസഭയുടെ കീഴിലുള്ള പുവര്‍ഹോമിന്റെ ദുഃസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാനുള്ള എല്ലാ പരിശ്രമവും നടത്തുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു. കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് അംഗങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേയര്‍.

പുവര്‍ഹോമിലെ പ്രശ്‌നങ്ങള്‍ അതീവഗൗരവം അര്‍ഹിക്കുന്നതാണ്. ഒപ്പം സങ്കീര്‍ണവും. മനോരോഗികളായ ആളുകളാണ് ഏറെയും അവര്‍ക്ക് പരിചാരകരായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെയുള്ളു. പരമാവധി 60 പേരെ ഉള്‍ക്കൊള്ളാവുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ 175 പേരുണ്ട്. പുവര്‍ഹോം നവീകരണം കോര്‍പ്പറേഷന്റെ ആലോചനയിലുള്ളതാണ്. നല്ല രീതിയില്‍ നടത്താന്‍ രണ്ടേക്കര്‍ സ്ഥലമെങ്കിലും വേണം. നല്ല കെട്ടിടങ്ങളും പ്രാഥമികസൗകര്യങ്ങളും ഒരുക്കേണ്ടതാണ്. ഇപ്പോഴത്തെ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ലുലുഗ്രൂപ്പ്, കെഎംഎംഎല്‍, വിദേശമലയാളികള്‍ എന്നിവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം ശേഖരിച്ച് പുവര്‍ഹോമിന് ഫണ്ടാക്കണം. നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റി നിര്‍ജീവമാണ്. അത് പിരിച്ചുവിട്ട് പുതിയ കമ്മിറ്റി ജൂണ്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ രൂപം നല്‍കും. ജീവകാരുണ്യതല്‍പ്പരരായ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും കമ്മിറ്റിയെന്നും മേയര്‍ പറഞ്ഞു.

കോര്‍പ്പറേഷനിലെ മഴക്കാലപൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും പകര്‍ച്ചവ്യാധിക്കെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ സ്വന്തം ഡിവിഷനുകളില്‍ സജീവമായിരിക്കണമെന്നും മേയര്‍ പറഞ്ഞു.

തങ്ങളുടെ ഡിവിഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കിയിട്ടും പ്രകാശിപ്പിക്കാത്തതിലുള്ള രോഷം പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ പ്രകടിപ്പിച്ചു.

ഉത്തമരെന്ന് ബോധ്യപ്പെടുന്ന പുതിയ കരാറുകാരെ തെരഞ്ഞെടുക്കുന്നത് വരെ തെരുവ് വിളക്ക് പരിപാലനത്തിന്റെ ചുമതല ആഡ്മീഡിയക്ക് തന്നെ നല്‍കുമെന്ന് മേയര്‍ പറഞ്ഞു. സുതാര്യവും വിശ്വസ്തവുമായ കമ്പനിയെ കരാര്‍ എല്‍പ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവഴി പരാതികള്‍ അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തേവള്ളിയിലെ ചേരിനിവാസികള്‍ക്ക് ഭവനപുനരുദ്ധാരണ ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ബിജെപി അംഗം ബി.ഷൈലജ അഭ്യര്‍ത്ഥിച്ചു. അറവുശാലയിലെ മലിനജലം അഷ്ടമുടിക്കായലിന്റെ ജനവാസതീരങ്ങളില്‍ കട്ടപിടിച്ച് കിടന്ന് ദുര്‍ഗന്ധം പരത്തുന്നതായും ചൂണ്ടിക്കാട്ടി.

കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതില്‍ അഴിമതി യുണ്ടെന്ന ആര്‍എസ്പിയിലെ മീനാകുമാരിയുടെ ആരോപണം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ആശ്രാമത്ത് ബിവറേജ് ഔട്ട്‌ലറ്റ് വരുന്നതിനെ സിപിഐയിലെ ഹണി ശക്തമായി എതിര്‍ത്തു. മേയറെ പാട്ടിലാക്കി ചിലര്‍ പദ്ധതികള്‍ക്കായി കൂടുതല്‍ തുക അടിച്ചെടുക്കുന്നുണ്ടെന്ന അവര്‍ ആരോപിച്ചു. ഇതിനെ പ്രതിപക്ഷം ഒന്നടങ്കം ഡസ്‌കിലടിച്ചാണ് അനുകൂലിച്ചത്. പ്രതിപക്ഷഅംഗങ്ങളോട് കാട്ടുന്ന വിവേചനപരമായ സമീപനങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തി. റോഡ് നിര്‍മാണത്തിന് എസ്റ്റിമേറ്റ് നല്‍കി ഒരുവര്‍ഷമായിട്ടും മുണ്ടയ്‌ക്കല്‍ തുമ്പറ റോഡില്‍ റീടാറിംഗ് നടത്തുന്നില്ലെന്ന് ശാന്തിനി ശുഭദേവനാണ് ആദ്യം ആക്ഷേപം ഉന്നയിച്ചത്. ആശുപത്രി മാലിന്യങ്ങള്‍ പോലും ഓടയിലൂടെ മഴക്കാലത്ത് തുറന്നുവിടുന്നത് അലക്കുകോളനിയിലെ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളായിരുന്നു റീന സെബാസ്റ്റ്യന്റെ വാക്കുകള്‍. ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നതിനെ ശക്തമായി വിമര്‍ശിച്ചായിരുന്നു ബെര്‍ലിന്‍ രംഗത്ത് വന്നത്.

ടി.എം.വര്‍ഗീസ് സ്മാരകഹാളിന്റെ ദൈന്യാവസ്ഥ മോഹനന്‍ യോഗത്തില്‍ ഉന്നയിച്ചു. ആകെയുള്ള 17 ഫാനില്‍ 9 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20 ലൈറ്റുകളില്‍ രണ്ടെണ്ണമാണ് പ്രകാശിക്കുന്നത്.

പുറത്ത് ടോയ്‌ലറ്റ് ഇല്ല. നവീകരിച്ചാല്‍ ചെറിയ രീതിയിലുള്ള വിവാഹങ്ങള്‍ പോലും നടത്താന്‍ അനുയോജ്യമാണ് ഈ ഹാള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.എം.വര്‍ഗീസ് ഹാള്‍ എത്രയും പെട്ടെന്ന് നവീകരിക്കാന്‍ പ്രൊജക്ട് തയ്യാറാക്കിയതായി സ്റ്റാന്റിങ് ക്മമിറ്റി ചെയര്‍പേഴ്‌സണ്‍ ചിന്ത സജിത് പറഞ്ഞു.

പൊതുചര്‍ച്ചയില്‍ ബാബു, വിനീത വിന്‍സന്റ്, തൂവനാട്ട് സുരേഷ്‌കുമാര്‍, അജിത്, ഷൈജു, ലൈലാകുമാരി, സഹൃദയന്‍, ബേബി സേവ്യര്‍, ഗീതാകുമാരി, സത്താര്‍, എസ്.ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

Kerala

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

പുതിയ വാര്‍ത്തകള്‍

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.