Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളിയില്‍ പോലീസ് കയ്യേറ്റക്കാര്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 02:10 pm IST
in Kollam

കുന്നത്തൂര്‍: ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമിയില്‍ സിപിഎം ഭീഷണിയില്‍ പോലീസ് കയ്യേറ്റക്കാരെ വീണ്ടും കുടിയിരുത്തിയത് ഭക്തജനങ്ങളെ വെല്ലുവിളിച്ച്. കയ്യേറ്റത്തിനെതിരെ നാല് പതിറ്റാണ്ട് കേസ് പറഞ്ഞ് നേടിയ വിജയത്തെയാണ് പോലീസും ജില്ലാഭരണകൂടവും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയരുന്നു.

കയ്യേറ്റമൊഴിപ്പിക്കലാണ് സര്‍ക്കാര്‍ നയമെന്ന് പറയുമ്പോഴും ദേവസ്വംഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ച് നല്‍കാനുള്ള ആസൂത്രിത നീക്കമാണ് ചക്കുവള്ളിയില്‍ നടക്കുന്നത്. സിപിഎമ്മിന്റെയും ജില്ലാഭരണകൂടത്തിന്റെയും കയ്യേറ്റഅനുകൂല നിലപാടുകള്‍ തുറന്നുകാട്ടി വാഹനപ്രചരണജാഥയടക്കമുള്ള പ്രതിഷേധപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഹിന്ദുസംഘടനകള്‍.

സിപിഎം രാജ്യസഭാംഗമായ സോമപ്രസാദ്, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, മുതിര്‍ന്ന നേതാവ് ഗംഗാധരക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വൈരാഗ്യബുദ്ധിയോടെയാണ് കയ്യേറ്റമൊഴിപ്പിക്കലിനെ സിപിഎം എതിര്‍ത്തത്. ക്ഷേത്രഭൂമിയിലെ കയ്യേറ്റക്കടകള്‍ ഒഴിയാന്‍ ഹൈക്കോടതി നല്‍കിയ അന്ത്യശാസനം നടപ്പാക്കാനെത്തിയ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരെ സോമപ്രസാദും കൂട്ടരും നേരിട്ടെത്തി തടയുകയായിരുന്നു.

കയ്യേറ്റക്കാരില്‍ പലരും ഒഴിയാന്‍ സ്വമേധയാ തയ്യാറായിട്ടും പ്രദേശത്തെ ചില എസ്ഡിപിഐ നേതാക്കന്മാര്‍ക്കൊപ്പം നിന്ന് കോടതിനിര്‍ദേശത്തെയും ക്ഷേത്രവിശ്വാസികളെയും വെല്ലുവിളിക്കുകയായിരുന്നു സിപിഎം. മുപ്പത് ദിവസത്തിനുള്ളില്‍ കയ്യേറ്റങ്ങള്‍ സ്വയം ഒഴിയുമെന്ന് സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി അത്രയും സമയം കൂടി അനുവദിക്കുകയായിരുന്നു.

ഇതംഗീകരിച്ച ഹിന്ദുസംഘടനകളും ക്ഷേത്രഭൂമി സംരക്ഷണസമിതിയും ഈ കാലാവധി തീരുന്നതുവരെ സത്യാഗ്രഹസമരം നടത്തി. എന്നാല്‍ ഇതിനിടയില്‍ സുപ്രീംകോടതിയെ സമീപിച്ച കയ്യേറ്റക്കാര്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കയ്യേറ്റമൊഴിയാന്‍ ആറ് മാസം കൂടി സമയം സുപ്രീംകോടതി നല്‍കി. ചക്കുവള്ളിയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഹൈന്ദവസംഘടനാ നേതാക്കളുടെ സംയമനപൂര്‍വമായ ഇടപെടലില്‍ തകര്‍ന്നു.

കോടതിയെ സമീപിക്കാത്ത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കാനും കോടതി ഉത്തരവില്‍ വ്യക്തത വരുന്നതുവരെ കടകള്‍ തുറക്കരുതെന്നും അധികൃതരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. എന്നാല്‍ സുപ്രീംകോടതിയില്‍ കയ്യേറ്റക്കടകള്‍ തുടരുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്ന ക്ഷേത്രവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വേനലവധിക്ക് ശേഷം കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കഴിഞ്ഞദിവസം സിപിഎം നിര്‍ദേശം പാലിച്ച് പോലീസ് കയ്യേറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കിയത്. കയ്യേറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന പോലീസും അധികൃതരും ഭക്തജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.