Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെപ്പടി വിദ്യകള്‍കൊണ്ട് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 10:10 pm IST
in Vicharam

മെയ് 29 ന് ജന്മഭൂമി പ്രസിദ്ധീകരിച്ച സമ്പൂര്‍ണ വൈദ്യുതീകരണത്തെക്കുറിച്ചുള്ള ലേഖനത്തില്‍ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ കൂടി വേണ്ടതായിരുന്നു.

വൈദ്യുതി വിതരണ മേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തന ലാഭവും കാര്യക്ഷമതയും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ 2015 ല്‍ പ്രഖ്യാപിച്ച ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന (UDAY) യുടെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല ഉത്തരേന്ത്യന്‍ വിദ്യുച്ഛക്തി വിതരണ കമ്പനികള്‍ ‘ഉദയു’ടെ ഗുണഭോക്താക്കളായി മാറിയപ്പോഴും ഈ പദ്ധതിയില്‍ അംഗമായി ഒപ്പിടാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് വൈമനസ്യം കാണിക്കുകയായിരുന്നു.

ഏറെ വൈകി ചേര്‍ന്നുവെങ്കിലും ഈ സമയനഷ്ടം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡിന് പണനഷ്ടമായിതന്നെ ഭവിച്ചിരുന്നു. ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിനും ഉര്‍ജ്ജക്ഷമതയ്‌ക്കും ഊന്നല്‍ നല്‍കുന്ന പദ്ധതിയോടു പുറംതിരിഞ്ഞു നിന്നതു ബോര്‍ഡിന്റെ മാനേജ്‌മെന്റ് വൈദഗ്‌ദ്ധ്യ കുറവ് എന്നുമാത്രമേ പറഞ്ഞുവയ്‌ക്കാനാവൂ.

ഊര്‍ജ മേഖലയിലെ ഹരിതവത്ക്കരണമാണ് കേരളം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന മറ്റൊരവസരം. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ടില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ Renewable Purchase Obligation (RPO) എന്ന സുപ്രധാന പരിഷ്‌കരണത്തിന് രൂപം നല്‍കി. ഈ ബാധ്യത അനുസരിച്ച് സംസ്ഥാനത്തെ പ്രധാന വിതരണ കമ്പനിയായ കെഎസ്ഇബിക്ക് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 500 ങണ സൗരോര്‍ജം ഉത്പാദിപ്പിക്കേണ്ടതുണ്ട്. ഇതില്‍ ആദ്യവര്‍ഷത്തെ കമ്മിയുടെ നഷ്ടപരിഹാരമായി വൈദ്യുതി ബോര്‍ഡിനോട് 125 കോടി രൂപ പ്രത്യേക ഫണ്ടില്‍ നിക്ഷേപിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ 2015 നവംബറില്‍ ഉത്തരവിട്ടത് ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.

കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിലൊന്നു പങ്കും ഉയര്‍ന്ന വില കൊടുത്തു അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സൗരോര്‍ജം വ്യാപകമാക്കുക വഴി ഈ വിടവ് വരുംകാലങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്ന രീതിയിലാവണം സോളാര്‍ നിലയ പദ്ധതികളുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇതിനു ആവശ്യമായ നയരൂപീകരണമുള്‍പ്പടെയുള്ള പ്രോത്സാഹന നടപടികള്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ഉണ്ടാവുന്നില്ല. ഉര്‍ജ്ജസംരക്ഷണം, ലാഭപ്രഭ തുടങ്ങിയ ചെപ്പടി വിദ്യകള്‍കൊണ്ട് മാത്രം ഈ കമ്മി പരിഹരിക്കാവുന്നതല്ല.

ജി. ശിവരാമകൃഷ്ണന്‍

ഏരൂര്‍ സൗത്ത്, തൃപ്പുണിത്തുറ,

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

പുതിയ വാര്‍ത്തകള്‍

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.