കണ്ണൂര്‍ : കോടിയേരി ബാലകൃഷ്ന്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇന്ന് വൈകുന്നേരം സ്റ്റേഡിയം കോര്‍ണറില്‍ എന്‍ഡിഎ യുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തുന്നു. പ്രതിഷേധ ധര്‍ണ്ണ നാളെ വൈകുനേരം 5 മണിക്ക് ബിജെപി ദേശിയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘടനം ചെയ്യും. യോഗത്തില്‍ എന്‍ഡിഎയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
















