Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 11:05 pm IST
inKannur

കേളകം: കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്കായി കൊട്ടിയൂര്‍ ദേവസ്വം വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായര്‍, എക്‌സികൃൂട്ടീവ് ഓഫീസര്‍ ഒ.വി രാജന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി ശുദ്ധജലമെത്തിക്കുന്നതിനു ജലവിതരണ കുഴലുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തികരിച്ചു. ജല സംഭരണികള്‍ ശുചിയാക്കുകയും ശുദ്ധജല വിതരണം കാര്യക്ഷമമാക്കുവാന്‍ വലിയ കിണര്‍ പുതിയതായി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കിണറുകളുടെ വെള്ളത്തിന്റെ ഗുണനിലവാരം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്‌ക്കായി അയച്ചു. നിലവിലുള്ള ശൗചാലയങ്ങള്‍ വ്യത്തിയാക്കുകയും ഉപയോഗ സജ്ജമാക്കി.

അക്കരെ-ഇക്കരെ കൊട്ടിയൂരുകളിലായി ഇ ടോയലറ്റ് സംവിധാനം ഏര്‍പ്പെടുത്തി. ശുചീകരണത്തിനായി മാത്രം 35 തൊഴിലാളികളെ ദേവസ്വം നിയോഗിച്ചു. അവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡും യൂണിഫോമും നല്‍കും. ഭക്ത ജനങ്ങള്‍ക്കായി ഇക്കരെ അക്കരെ കൊട്ടിയൂരുകളിലായി അന്നദാന കേന്ദ്രങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. മഹാദേവ, ഗംഗ, കൈലാസം എന്നീ വിശ്രമമന്ദിരങ്ങള്‍ക്കു പുറമെ മന്ദംചേരിയില്‍ ഇരുനിലകളിലായി ഒരു സത്രവും മന്ദംചേരിയിലെ നിലവിലെ ഷോപ്പിംഗ് കോംപ്ലക്‌സിനു മുകളില്‍ ഒമ്പത് മുറികളോട് കൂടിയ ഒരു റസ്റ്റ് ഹൗസും ഭക്തര്‍ക്കായി ഒരുക്കി. ഉത്സവ സമയത്ത് പോലീസുകാര്‍ക്ക് വിശ്രമിക്കുന്നതിനായി ഇക്കരെ ക്ഷേത്രത്തിനു സമീപം ഇരുനിലകളുള്ള കെട്ടിടം നിര്‍മ്മിച്ചു.

അക്കരെ-ഇക്കരെ ക്ഷേത്രങ്ങളുടെ പരിസരത്തും മെയിന്‍ റോഡിനു ഇരുവശങ്ങളിലും ക്ഷേത്ര നടയിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചു. അക്കരെ കൊട്ടിയൂരിലെ കൈയാലകെട്ടി മേയല്‍ പൂര്‍ത്തിയായി വരുന്നു. മണിത്തറക്കു ചുറ്റും സ്റ്റീല്‍ ബാരിക്കേഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തികരിച്ചു വരുന്നു. സ്വയം ഭൂ മൂടുന്നതിനുള്ള അഷ്ടബന്ധ സ്ഥാനം മതില്‍കെട്ടി സംരക്ഷിച്ചു. ആയില്യാര്‍ക്കാവിനു ചുറ്റും സംരക്ഷണ മതില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നുതായും അക്കരെ ക്ഷേത്ര പരിസരത്തും അപകടത്തില്‍പ്പെടുന്നവര്‍ക്കായി മൂന്നു കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ കൊട്ടിയൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.