Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അരിപ്പ ഭൂസമരം സര്‍ക്കാര്‍ ഉടന്‍ ഒത്തുതീര്‍പ്പാക്കണം: കെ.പി.ശശികല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 12:25 pm IST
inKollam

ആയൂര്‍/കൊല്ലം: 2500 ദിവസത്തില്‍ അധികമായി കുളത്തൂപ്പുഴ അരിപ്പയില്‍ ഭൂരഹിതസമൂഹം നടത്തിവരുന്ന അരിപ്പാ ഭൂസമരം ഭൂമി നല്‍കി ഒത്തുതീര്‍പ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. മെയ് 14ന് കാസര്‍കോഡ് നിന്നാരംഭിച്ച ഹിന്ദുഅവകാശ സംരക്ഷണ മാര്‍ച്ചിന് ആയൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

ചെങ്ങറയിലും മുത്തങ്ങയിലും ആറളത്തും സമരം നടത്തി കരാറുണ്ടാക്കിയെങ്കിലും ഭൂമിലഭിക്കാത്ത ഭൂരഹിതര്‍ അരിപ്പ സമരഭൂമിയിലുണ്ട്. ഭൂരഹിതരില്ലാത്ത കേരളം പ്രഖ്യാപിച്ചവരും കയ്യേറ്റക്കാര്‍ക്ക് കുടിയേറ്റക്കാരുടെ പദവി പ്രഖ്യാപിച്ച് നല്‍കി പട്ടയമേള നടത്തുന്നവരും സംസ്ഥാനത്തെ ആറ് ലക്ഷത്തിലധികം ഭൂരഹിതരെ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനാപുരം കുര്യോട്ടുമലയില്‍ ചെങ്ങറ കരാര്‍ അനുസരിച്ച് അനുവദിച്ച് നല്‍കിയ ഭൂമി പോലും അവര്‍ക്ക് പൂര്‍ണ്ണമായി ലഭ്യമായിട്ടില്ല. വനവാസി ആചാരപ്രകാരം തങ്ങളുടെ ആരാധ്യദേവന്മാരെ പൂജിക്കാന്‍ ക്ഷേത്രസ്ഥാനം നിര്‍മ്മിക്കാന്‍ പോലും അനുമതിയില്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും ടീച്ചര്‍ പറഞ്ഞു. സ്വീകരണ സമ്മേളനം ആള്‍ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍സെക്രട്ടറി കെ.വി.ശിവന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് സമിതി പ്രസിഡന്റ് ജി.രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി കിളിമാനൂര്‍ സുരേഷ്— മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, എം.കെ.അജയന്‍, ആര്‍ച്ചല്‍ സജി, ബേബിഗിരിജ, വീണാ ദിലീപ്, തുളസീധരന്‍ പിള്ള, കീഴാറ്റൂര്‍ ബിനുകുമാര്‍, ഗിരീഷ് ആമ്പാടി എന്നിവര്‍ സംസാരിച്ചു.

ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള സമരം കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തിലും തുടരേണ്ടുന്ന അവസ്ഥയാണുള്ളതെന്ന് ഹിന്ദുഅവകാശ സംരക്ഷണയാത്രക്ക് ചിന്നക്കടയില്‍ നല്‍കിയ സ്വീകരണത്തില്‍ ശശികലടീച്ചര്‍ പറഞ്ഞു. ഇപ്പോള്‍ ഭൂമി സ്വന്തമാക്കാന്‍ എളുപ്പവഴി കുരിശുനാട്ടലാണ്. ഇങ്ങനെ കയ്യേറിയാല്‍ മലയോടെ ഭൂമി കയ്യിലിരിക്കുമെന്നാണ് പിണറായിസര്‍ക്കാര്‍ തെളിയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

വിശ്വകര്‍മ്മസഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.വാമദേവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ട.ഡപ്യൂട്ടി കളക്ടര്‍ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.