Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാലം യാഥാര്‍ത്ഥ്യമായി; പക്ഷേ അപ്രോച്ച് റോഡില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 11:54 pm IST
in Malappuram

പരപ്പനങ്ങാടി: ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പുതിയ പാലമായി പക്ഷേ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകിട്ടാത്തതിനാലും കരാര്‍ കാലാവധി കഴിഞ്ഞതിനാലും കരാര്‍ കമ്പനി പ്രവൃത്തി ഉപേക്ഷിച്ചതിനാലും ഒട്ടുംപുറം- കെട്ടുങ്ങല്‍ പാലം ഉദ്ഘാടനം അനിശ്ചിതത്വത്തിലായി.

2013 ഒക്ടോബറിലാണ് പാലം പണി തുടങ്ങിയത് 2015 ഡിസംബറോടെ പണി പൂര്‍ത്തിയായെങ്കിലും താനൂര്‍ നഗരസഭ പ്രദേശത്തെ 50 മീറ്ററിലധികം സ്ഥലമാണ് വിട്ടുകിട്ടേണ്ടിയിരുന്നത്.

രണ്ട് സ്വകാര്യ വ്യക്തികളുടെ അധീനതയിലായ ഇത് വിട്ടുകിട്ടാന്‍ ജനപ്രതിനിധിതലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. തുടര്‍ന്ന് താനൂര്‍ നിയോജക മണ്ഡലത്തില്‍ രാഷ്‌ട്രീയ മാറ്റമുണ്ടായതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞു. പാലം വന്നുചേരുന്ന പരപ്പനങ്ങാടി നഗരസഭയുടെ ഭാഗത്ത് അപ്രോച്ച് റോഡിന്നുള്ള സ്ഥലം സമയബന്ധിതമായി ഏറ്റെടുത്ത് നല്‍കിയതിനാല്‍ റോഡിന്റെ പണി പൂര്‍ത്തിയായി പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ.

പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിട്ടിട്ടും 26 കോടിയിലധികം ചിലവഴിച്ച് നിര്‍മ്മിച്ച പാലം എന്ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. നടപ്പാതയടക്കം പത്തരമീറ്റര്‍ വീതിയും ഇരുനൂറിലധികം മീറ്റര്‍ നീളമുള്ള പാലത്തിന്റെ കരകള്‍ കൂട്ടിമുട്ടിക്കാനാകാതെ രാഷ്‌ട്രീയ വടംവലികള്‍ നാടിന്റെ വികസനത്തിന് വിഘാതമാകുമ്പോള്‍ ഇരുകരകളിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്.

പരപ്പനങ്ങാടിയുടെ കരയില്‍ നിര്‍മ്മിച്ച അപ്രോച്ച് റോഡ് പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ കഴിഞ്ഞ വേനല്‍മഴയില്‍ തകര്‍ന്നു. റോഡിന്റെ ഭിത്തി കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തില്‍ ഈ തീരദേശപാത കടലെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.