Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുടുംബശ്രീ ജില്ലയില്‍ 365 പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 08:21 pm IST
in Pathanamthitta

പത്തനംതിട്ട: കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷം ജില്ലയില്‍ 365 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നവീകരണവും പുതിയ അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പാക്കിയ ദിശ 2017 പദ്ധതിയിന്‍കീഴിലാണ് പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷി, മുതിര്‍ന്ന പൗരന്മാര്‍, ന്യൂനപക്ഷ വിധവകള്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്പെടത്തക്കവിധമാണ് പുതിയ അയല്‍ക്കൂട്ടങ്ങള്‍ പുതിയ 10 പദ്ധതികള്‍ക്കാണ് കുടുംബശ്രീ ജില്ലയില്‍ തുടക്കമിട്ടത്.

സ്വയംപര്യാപ്ത ഗ്രാമം, മാലിന്യമുക്ത പത്തനംതിട്ട, അഗതിരഹിത പത്തനംതിട്ട, പരിസ്ഥിതി സൗഹൃദ പത്തനംതിട്ട, ഭിന്നശേഷിക്കാര്‍ക്കുള്ള കൈത്താങ്ങ്, വയോജന സംരക്ഷണത്തിനുള്ള എന്റെ മുത്തശ്ശനും മുത്തശ്ശിയും പദ്ധതി, അവയവ ദാനത്തിനുള്ള എന്റെ അവയവം എനിക്കുശേഷം പദ്ധതി, അര്‍ബുദ രോഗം തടയുന്നതിനുള്ള സ്വാസ്ഥ്യം പദ്ധതി, കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പൊലിവ് പദ്ധതി എന്നിവയാണ് കുടുംബശ്രീ ഏറ്റെടുത്ത പദ്ധതികള്‍.

ഗുണനിലവാരമുള്ള ഭക്ഷണം മിതമായ വിലയ്‌ക്ക് ആളുകള്‍ക്ക് ലഭ്യമാക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കഫേ കുടുംബശ്രീ യൂണിറ്റികള്‍ ആരംഭിച്ചു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2.84 ലക്ഷം രൂപ ചെലവഴിച്ച് 95 പേര്‍ക്ക് പരിശീലനം നല്‍കി.

മധുരം തേനീച്ച വളര്‍ത്തല്‍ പദ്ധതി പ്രകാരം 154 സംരംഭകര്‍ക്ക് 462 തേനീച്ച കോളനികള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ 3.6 ലക്ഷം രൂപ ചെലവഴിച്ച് കുടുംബശ്രീ വാങ്ങി നല്‍കി. തേനിന്റെ സംസ്‌കരണത്തിനും പായ്‌ക്കിംഗിനുമുള്ള യൂണിറ്റ് കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. ആടു ഗ്രാമം പദ്ധതിയില്‍ 305 ഗുണഭോക്താക്കള്‍ക്ക് 30.5 ലക്ഷം രൂപ സബ്‌സിഡി നല്‍കി. ജില്ലയില്‍ ആകെയുള്ള 9655 അയല്‍ക്കൂട്ടങ്ങളില്‍ 8211 അയല്‍ക്കൂട്ടങ്ങളെ ബാങ്കുകളുമായി ബന്ധിപ്പിക്കുകയും ഇവര്‍ക്ക് 84 കോടി രൂപ ബാങ്ക് വായ്‌പ ലഭ്യമാക്കുകയും ചെയ്തു.

ബാങ്കുകള്‍ക്ക് പുറമേ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 1.53 കോടി രൂപയും അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്‌പയായി അനുവദിപ്പിക്കുന്നതിനു കഴിഞ്ഞു. ജില്ലയിലെ 56 അയല്‍ക്കൂട്ടങ്ങള്‍ക്ക് 8.40 ലക്ഷം രൂപയും ആറ് സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് 60000 രൂപയും റിവോള്‍വിംഗ് ഫണ്ട് നല്‍കി.

14 സി.ഡി.എസുകള്‍ക്ക് 90 ലക്ഷം രൂപ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് 70000 രൂപ വള്‍നറബിലിറ്റി റിഡക്ഷന്‍ ഫണ്ടും നല്‍കി. പലിശ സബ്‌സിഡിയായി 4024 അയല്‍ക്കൂട്ടങ്ങള്‍ക്ക് 1.25 കോടി രൂപ അനുവദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.