Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രാഷ്‌ട്രീയതിമിരം; താമരകള്‍ നശിപ്പിച്ച് തഴവ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 01:31 pm IST
in Kollam

കരുനാഗപ്പള്ളി: രാഷ്‌ട്രീയതിമിരം ബാധിച്ച ഭരണകര്‍ത്താക്കളുടെ കാടത്തമനോഭാവം മൂലം ദേശീയപുഷ്പം താമരയ്‌ക്ക് ഊരുവിലക്ക് നടപ്പിലാക്കാന്‍ ശ്രമം. തഴവ ഗ്രാമപഞ്ചായത്തിലെ പിഎച്ച് സെന്ററിനു സമീപം വര്‍ഷങ്ങളായി താമര വിരിയിക്കുന്ന താമരക്കുളത്തില്‍ നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് താമര പറിച്ചുമാറ്റിയത്. പഞ്ചായത്തിലെ എല്ലാ പൊതുകുളങ്ങളിലേയൂം താമര പറിച്ചുമാറ്റാന്‍ കമ്മ്യൂണിസ്റ്റു ഭരണഭീകരതയുടെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കുളം വൃത്തിയാക്കിയത്. പൊതുകുളങ്ങളില്‍ നിന്നും താമര പറിച്ചുമാറ്റാന്‍ ഗവണ്‍മെന്റ് ഉത്തരവുണ്ടെന്ന വ്യാജേനയാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കുളത്തിലെ താമരകള്‍ പറിച്ചുമാറ്റിച്ചത്. അന്‍പതു സെന്റോളം വരുന്ന കുളത്തില്‍ നിന്നും പത്തോളം തൊഴിലാളികള്‍ ചേര്‍ന്നാണ് താമരപറിച്ചു മാറ്റിയത്.

പൊതുകുളങ്ങളും തോടുകളും മഴക്കാലമാകുന്നതിനു മുമ്പ് വൃത്തിയാക്കണമെന്ന ഉത്തരവിന്‍പ്രകാരം കുളം വൃത്തിയാക്കിയതാണെന്നും താമര പറിച്ചുമാറ്റുന്നതിനായി ഒരു ഉത്തരവും ഗവണ്‍മെന്റ് ഇറക്കിയിട്ടില്ലെന്നും പഞ്ചായത്തു സെക്രട്ടറി അറിയിച്ചു. കാലാകാലങ്ങളായി താമര വിരിഞ്ഞു നിന്നിരുന്ന കുളത്തില്‍ നിന്നും ഗവണ്‍മെന്റ് ഉത്തരവുണ്ടെന്ന് തെറ്റിധരിപ്പിച്ച് താമര പറിച്ചുമാറ്റാന്‍ ഇടതുമുന്നണി നേതൃത്വം നല്‍കുന്ന പഞ്ചായത്തു ഭരണമുന്നണിയുടെ രാഷ്‌ട്രീയ പാപ്പരത്തമാണ് വെളിവാകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള തൊഴിലുറപ്പ് ഫണ്ട് കിട്ടാത്ത അവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ പൊതുസ്ഥലങ്ങളലെ താമര ഇല്ലാതാക്കിയ തഴവാ പഞ്ചായത്തിന്റെ നടപടി രാഷ്‌ട്രീയഷണ്ഡത്തമാണെന്നും, പൊതുസ്ഥലങ്ങളില്‍ നിന്നും താമരപറിച്ചു മാറ്റിയാലും ജനമനസുകളില്‍ നിന്നും താമരയെ പറിച്ചു മാറ്റാന്‍ സാധിക്കില്ലെന്നും ഒബിസി മോര്‍ച്ച ജില്ലാസെക്രട്ടറി പ്രകാശ് പാപ്പാടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.