Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഓ വരുന്നേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 10:16 pm IST
in Lifestyle

നൂഗ (നൂഗട്ട്) സ്മാര്‍ട്ട് ഫോണുകളില്‍ വ്യാപകമാകുന്നതിനുമുമ്പേ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുമായി ഗൂഗിള്‍ എത്തുന്നു. പണിപ്പുരയിലുള്ള പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ‘ഒ’ എന്ന അക്ഷരത്തിലായിരിക്കും തുടങ്ങുക. തൊട്ടുമുമ്പത്തെ വെര്‍ഷന് സ്‌പെയിനിലെ പലഹാരമായ നൂഗ തിരഞ്ഞെടുത്ത പോലെ ഏതെങ്കിലും രാജ്യത്തെ പലഹാരത്തിന്റെ പേര് തന്നെയായിരിക്കും പുതിയ വെര്‍ഷനും. എന്നാല്‍, പേരിടുന്നതിലുപരി, എന്തൊക്കെ പുതിയ ഫീച്ചറുകളുമായാണ് ‘ഒ’വരുന്നത് എന്നാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി ഉറ്റുനോക്കുന്നത്.

ആന്‍ഡ്രോയ്ഡ് ഒ വെര്‍ഷന്റെ ആദ്യ പ്രിവ്യൂ പതിപ്പ് ആന്‍ഡ്രോയ്ഡ് ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ പുറത്തിറക്കി. പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) സംവിധാനമാണ് പുതിയ വെര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. മള്‍ട്ടി ടാസ്‌ക് വിന്‍ഡോ സംവിധാനത്തിന്റെ പരിഷ്‌കരിച്ച രൂപമാണിത്. വിവിധ ആപ്ലിക്കേഷനുകള്‍ ഒരേ സമയം മിനിമൈസ് ചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, വീഡിയോകള്‍ ഓരേ സമയം ഉപയോഗിക്കാനാകുമായിരുന്നില്ല. സ്മാര്‍ട്ട് ഫോണില്‍ ടിവി കാണുന്നവര്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക. ഒരേ സമയം തന്നെ ഒട്ടേറെ ചാനലുകള്‍ ഹോംസ്‌ക്രീനില്‍ മാറ്റിമാറ്റി കാണാനാകും.

ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനവും പുതിയ വെര്‍ഷനിലുണ്ടാകും. ആപ്പുകള്‍ അനാവശ്യമായി ബാറ്ററി ഉപയോഗിച്ചാല്‍, നിശ്ചിത സമയം കഴിഞ്ഞാല്‍ നിയന്ത്രിച്ച് ബാറ്ററി ക്ഷമത കൂട്ടും. ഓട്ടോഫില്‍ ഫ്രെയിം വര്‍ക്കാണ് മറ്റൊന്ന്. ഒരു തവണ ഏതെങ്കിലുമൊരു ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെച്ചാല്‍ പിന്നീട് ഇത് മറ്റാവശ്യങ്ങള്‍ക്കായി ഓട്ടോമാറ്റിക്കായി ഉപയോഗിക്കാനാകും. ഓട്ടോമാറ്റിക് ടെക്‌സ്റ്റ് വ്യൂ എന്ന സംവിധാനവും ഇതിലുണ്ടാകും. സ്‌ക്രീനിന്റെ വലിപ്പത്തിനനുസരിച്ച് ടെക്‌സ്റ്റുകള്‍ ഓട്ടോമാറ്റിക്കായി ചെറുതാകുകയും വലുതാകുകയും ചെയ്യും. ഇത് കൂടാതെ ഒട്ടേറെ ഫീച്ചറുകള്‍ പുതിയ വെര്‍ഷനിലുണ്ടാകും.

ആഗസ്ത്-സപ്തംബര്‍ മാസത്തോടെ പുതിയ വെര്‍ഷന്റെ മുഴുവന്‍ പതിപ്പും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഗൂഗിള്‍ നെക്‌സസ് 5, നെക്‌സസ് എക്‌സ്, നെക്‌സസ് 6 പി, പിക്‌സല്‍, പിക്‌സല്‍ എക്‌സ് എല്‍ തുടങ്ങിയ ഫോണുകളിലായിരിക്കും പുതിയ വെര്‍ഷന്‍ ആദ്യമെത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

India

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.