Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഹിന്ദു അവകാശ സംരക്ഷണ യാത്രയ്‌ക്ക് ഉജ്ജ്വലസ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 09:17 pm IST
in Pathanamthitta

പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രയ്‌ക്ക് ജില്ലയില്‍ ആവേശ്വജ്വല സ്വീകരണം. ഇന്നലെ റാന്നി ഇട്ടിയപ്പാറയിലായിരുന്നു ആദ്യ സ്വീകരണ സമ്മേളനം. ഹിന്ദു അവകാശ സംരക്ഷണ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ. പി സോമന്‍ അദ്ധ്യക്ഷത വഹിച്ചു. അഖില കേരളാ പുലയര്‍മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം തഴവാ സഹദേവന്‍ ആമുഖ പ്രഭാഷണം നടത്തി. റാന്നി എന്‍എസ്എസ് യൂണിയന്‍ വൈസ്പ്രസിഡന്റ് എം എ ഗോപാലന്‍ നായര്‍ സമ്മേളന വേദിയില്‍ ഭദ്രദീപം തെളിയിച്ചു.

ഹിന്ദു സംഘടിതരല്ലെന്ന വിശ്വാസമാണ് രാഷ്‌ട്രിയക്കാര്‍ക്കുള്ളത്. ഏറ്റവും വലിയ സംഘടിത ശക്തിയാണ് ഹിന്ദുക്കളെന്ന് കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും എം എ ഗോപാലന്‍ നായര്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് മനുഷ്യരായ് ജീവിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിന്ദു അവകാശ സംരക്ഷണയാത്രയെന്ന് യാത്ര നയിച്ചെത്തിയ കെ. പി ശശികല ടിച്ചര്‍ പറഞ്ഞു.

വനങ്ങളും മലകളുമെല്ലാം ആദിവാസികള്‍ക്ക് സ്വന്തമെന്നാണ് പറയുന്നത്. എന്നാല്‍ വനത്തിനുള്ളില്‍ സ്വന്തമായി അടുപ്പ് കൂട്ടാന്‍ പോലും സ്ഥലമില്ലാത്തസ്ഥിതിയാണ് ഇന്ന്. വ്യവസ്ഥിതികളെല്ലാം സംഘടിത മതങ്ങള്‍ക്കു മുമ്പില്‍ പഞ്ച പുച്ഛംമടക്കി നില്‍ക്കുന്നു. ഭൂരഹിതര്‍ക്ക് ഒരു മതമേഉള്ളു, ദാരിദ്രത്തിന്റെ മതം. അവിടെ ഹിന്ദുവും ക്രിസ്ത്യനിയും മുസ്ലിമും ഇല്ല. ഈ ദരിദ്ര ജനസമൂഹത്തിന് പാര്‍പ്പിടത്തിനും കൃഷിഭുമിക്കും വേണ്ടിയുള്ള സമരമാണീ യാത്ര എന്നും ശശികലടീച്ചര്‍ പറഞ്ഞു.

ശബരിമലക്ഷേത്രം ദര്‍ശന മാഫിയകള്‍ കൈയ്യടക്കിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഹിന്ദു മലവേട സഭ, ആദിവാസി മല വേട സഭ, ആദിവാസി മല ഉള്ളാട സഭ, വിളക്കിത്തല നായര്‍ സമാജം തുടങ്ങി വിവിധ ഹിന്ദു സമുദായ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈകിട്ട് 4.30ഓടെ പത്തനംതിട്ട നഗരത്തില്‍ യാത്രയ്‌ക്ക് സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന സമ്മേളനള ത്തില്‍ സ്വാഗതസംഘം പ്രസിഡന്റ് കെ. സി. ഗണപതിപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവേലന്‍ സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍ ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഹൈന്ദവ സംഘടന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.