Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് കലക്ടറേറ്റില്‍ 33,339, താലൂക്കില്‍ 5736 ഫയലുകളും തീര്‍പ്പാക്കാതെ കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 07:44 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റില്‍ തീര്‍പ്പാകാതെ കിടക്കുന്നത് 33,339 ഫയലുകളും കാസര്‍കോട് താലൂക്ക് ഓഫീസില്‍ 5736 ഫയലുകളുമുണ്ട്. നിയമസഭയില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ഫയലുകള്‍ തീരുമാനമാകാതെ അനന്തമായി കിടക്കാന്‍ കാരണമെന്താണെന്നും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഏതുവിഷയവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. പെട്ടെന്ന് തീര്‍പ്പാക്കാവുന്നതും എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലസതയും കാരണം തീരുമാനമാകാത്തതുമായ ഫയലുകള്‍ ഏതാണെന്നും വ്യക്തമാക്കാമോയെന്ന ചോദ്യത്തിനും മറുപടി നല്‍കി.

ബി ആന്‍ഡ് സി റവന്യു റിക്കവറി നടപടികള്‍ സ്വീകരിച്ചു വരുന്നതും കോടതി കേസുകളുമായി ബന്ധപ്പെട്ടതും ഭൂമി സംബന്ധിച്ചതും തണ്ണീര്‍തടം, നെല്‍വയല്‍ നികത്തല്‍ കേസുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാനാകാത്തതു കൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നും ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും അലസതയും കൊണ്ടാണ് ഫയല്‍ നീങ്ങാത്തതെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വിശദീകരിച്ചു.

ഒരു മാസമായി കാസര്‍കോട് കലക്ടറേറ്റില്‍ കിട്ടിയ അപേക്ഷകള്‍ എത്രയെന്ന് സെക്ഷന്‍ തിരിച്ച് വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് 2017 ഏപ്രില്‍ 15 മുതല്‍ 2017 മെയ് 16 വരെ മൊത്തം ലഭിച്ച തപാല്‍ അപേക്ഷകള്‍ 5,458 ആണെന്നും ഇതില്‍ ജനങ്ങളുടെ അപേക്ഷകള്‍ 2,837 ആണെന്നും മന്ത്രി വെളിപ്പെടുത്തി.

ഈ അപേക്ഷകളില്‍ തീരുമാനമാകാന്‍ എത്ര ദിവസം വേണ്ടിവരുമെന്ന ചോദ്യത്തിന് അപേക്ഷയുടെ സ്വഭാവമനുസരിച്ചാണ് ഫയല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതെന്നും കോടതി കേസും റവന്യു റിക്കവറി, ഭൂമി സംബന്ധിച്ച ഫയലുകള്‍ കൂടാതെ സബ് ഓഫീസുകളില്‍ നിന്ന് റിപോര്‍ട്ട് ലഭിക്കേണ്ട അപേക്ഷകള്‍ ഒഴികെ മറ്റെല്ലാം തന്നെ ഒരുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

കാസര്‍കോട് താലൂക്ക് ഓഫീസില്‍ തീര്‍പ്പാക്കാത്ത 5736 ഫയലുകളുണ്ട്. ഇതില്‍ കോടതി കേസ്, ഭൂമി സംബന്ധിച്ച ഫയലുകള്‍ ഒഴിപ്പിക്കല്‍ കേസുകള്‍ ഇവയുമായി ബന്ധപ്പെട്ട് 2112 ഫയലുകളുണ്ട്. ഇതില്‍ ബാക്കി 3624 ഫയലുകളില്‍ ആറി മാസത്തിനകം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.