Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഹരിത ട്രിബ്യൂണല്‍ അനുമതിയില്ല: പഞ്ചായത്തുകളുടെ മൗനാനുവാദത്തോടെ മണല്‍ ഖനനം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 06:30 pm IST
inKannur

കണ്ണൂര്‍: ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരമില്ലാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് പോര്‍ട്ടുകളില്‍ മണല്‍ ഖനനം സജീവം.

2017 ഏപ്രില്‍ മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മണല്‍ഖനനത്തിന് അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ മാന്വല്‍ ഡ്രഡ്ജിങ് നയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവിവിലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ മണല്‍വാരല്‍ നടക്കുന്നത്. പഞ്ചായത്തുകള്‍ക്ക് സ്വന്തം നിലക്ക് മണല്‍ഖനനത്തിന് സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ടെണ്ടര്‍ നല്‍കിക്കൊണ്ടാണ് കേരളത്തിലെ ഒന്‍പത് പോര്‍ട്ടുകളിലും മണല്‍ഖനനം നടക്കുന്നത്. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളായിരുന്നു മണല്‍ ഖനനം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ സഹകരണ സംഘങ്ങള്‍ വ്യാപകമായ അഴിമതി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഡ്രഡ്ജിങ് നയം കൊണ്ടുവന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലും പ്രധാനപ്പെട്ട പാലങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലും മണല്‍ഖനനം നടത്താന്‍ പാടില്ലെന്നും ഹരിത ട്രിബ്യൂണലിന്റെ പ്രത്യക വ്യവസ്ത നിലവിലുണ്ട്. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്നെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോള്‍ വന്‍ തോതില്‍ മണല്‍ വാരല്‍ നടക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട റെയില്‍ പാലമായ വളപട്ടണം പാലത്തിനോട് ചേര്‍ന്ന്് കഴിഞ്ഞ ദിവസം മണല്‍ ഖനനം നടന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് നിര്‍ത്തിവെച്ചത്. മണല്‍ഖനനം നടത്തുമ്പോള്‍ യന്ത്രങ്ങളുപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷയുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. മിക്ക മണല്‍വാരല്‍ സംഘങ്ങളും യന്ത്രവല്‍കൃത ബോട്ടുകളുയോഗിച്ചാണ് ഇപ്പോള്‍ മണല്‍ ഖനനം നടത്തുന്നത്. പഞ്ചായത്തുകള്‍ക്ക് മണല്‍ ഖനനത്തിന് അനുമതി ലഭിച്ചതോടെ പോര്‍ട്ടുകളുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മണല്‍ഖനനത്തിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ പോര്‍ട്ടുകള്‍ക്ക് ലഭിച്ചിരുന്നു. ഇതിനുപുറമെ സൊസാറ്റികളുടെ രജിസ്ട്രഷന്‍ ഫീസായും ചീന രജിസ്‌ട്രേഷനായും ഓരോ സംഘങ്ങളില്‍ നിന്നും 30000 രൂപ വീതം ലഭിച്ചിരുന്നു. എന്നാല്‍ മണല്‍ ഖനനം പഞ്ചായത്തിന് നല്‍കിയതോടെ രജിസ്‌ട്രേഷന്‍ ഫീസുള്‍പ്പടെ ഇനി പഞ്ചായത്തുകള്‍ക്കാണ് ലഭിക്കുക. പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയം വ്യാപകമായ ക്രമക്കേടിനും അഴിമതിക്കും കളമൊക്കുമെന്നാണ് ഇപ്പോള്‍ നടക്കുന്ന മണല്‍ ഖനനം വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.