Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന്റെ അക്രമം കണ്ണൂര്‍ മോഡല്‍തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 12:19 pm IST
in Kollam

ചവറ: ചവറയില്‍ സിപിഎമ്മിന്റെ അക്രമങ്ങള്‍ കണ്ണൂര്‍ മോഡല്‍ തന്നെ. പ്രതിപക്ഷനേതാക്കള്‍ക്കും വീടുകള്‍ക്കും നേരെയും അക്രമം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നീണ്ടകരയില്‍ ആര്‍എസ്പി സംസ്ഥാനകമ്മറ്റിയംഗവും ചവറ മണ്ഡലം കമ്മറ്റി ആക്ടിങ് സെക്രട്ടറിയുമായ നീണ്ടകര കസ്പ പുരയിടത്തില്‍ ജെസ്റ്റിന്‍ജോണിന്റെ വീടിനുനേരെ സിപിഎം പട്ടാപകല്‍ അക്രമം നടത്തി.

വീട്ടുപകരണങ്ങളും വാഹനങ്ങളും തകര്‍ത്തു. കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ജെസ്റ്റിന്റെ മാതാവ് ഡെയ്‌സിയെ മാരകായുധം കാണിച്ച് ഭീഷണിപെടുത്തുകയും ചെയ്തു. ഇവര്‍ വീടിന്റെ പിന്നിലെ വാതിലൂടെ ഓടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുപകരണങ്ങളും കാര്‍പോര്‍ച്ചിലിരുന്ന ബൈക്കും സൈക്കിളും സിപിഎം അക്രമികള്‍ തകര്‍ത്തു. രണ്ടുദിവസം മുമ്പ് കൊട്ടുകാടില്‍ മറ്റൊരു ആര്‍എസ്പി നേതാവിന്റെ വീട്ടിലും സമാനസംഭവം നടന്നു. വീടിന്റെ മതില്‍ തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.

അടുത്തിടെ ആര്‍വൈഎഫ് നേതാവ് മനോജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവവും നടന്നിരുന്നു. ആര്‍എസ്പി മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പ്രദേശത്ത് ഭീതി പരത്തി ആര്‍എസ്പി അണികളെ സിപിഎം പാളയത്തിലേക്ക് എത്തിക്കുകയാണ് അക്രമത്തിന്റെ ലക്ഷ്യം. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കുന്നതിന് പിന്നിലും സിപിഎമ്മിന്റെ ഇതേ ഗൂഡലക്ഷ്യമാണ്. ചവറയില്‍ സിപിഎം നേതാക്കളുടെ ആജ്ഞാനുസരണമാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടാലും കേസ് എടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് ശ്രമിക്കാറില്ല. പ്രതിഷേധം ശക്തമാകുമ്പോള്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സിപിഎം നിര്‍ദേശിക്കുന്നവരെ പ്രതിചേര്‍ത്ത് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കി വിട്ടയക്കുന്ന പ്രവണതയാണുള്ളത്. യഥാര്‍ത്ഥ അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടി സ്വീകരിക്കാത്തതിനാല്‍ ചവറയില്‍ അക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായാണ് കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.