Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയത്തിന്റെ നാട്ടിന്‍പുറങ്ങളില്‍ ലഹരിമരുന്നു പുകയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:32 pm IST
inKottayam

കോട്ടയം: മരുന്നുകളില്‍ നിന്നും ലഹരി തേടുന്ന യുവാക്കളുടെകൂട്ടായ്‌മകള്‍ ഗ്രാമങ്ങളീല്‍ സജീവമാകുന്നു.

ജില്ലയുടെവിവിധ മേഖലകളിലാണ് മരുന്നുകളില്‍നിന്നും ലഹരി തേടുന്ന കൗമര-യുവത്വ സംഘം സജീവമാകുന്നത്. ബാറുകളും ബീവറേജ് ഔട്ട്ലറ്റുകളും പൂട്ടൂകയും മദ്യത്തിന്റെ ലഭ്യത കുറയുകയും ചെയ്തതോടെയാണ് യുവാക്കള്‍ കഞ്ചാവിനെയും മറ്റ് ലഹരിവസ്തുക്കളെയും ആശ്രയിച്ചുതുടങ്ങിയത്. കഞ്ചാവിന് പണച്ചെലവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള മരുന്നുകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.

ആയൂര്‍വേദ, ഹോമിയോപ്പതി മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു. അലോപ്പതി വിഭാഗത്തില്‍ മാനസിക രോഗം, ഞരമ്പു സംബന്ധമായ (ന്യൂറോ) അസുഖങ്ങള്‍, ക്യാന്‍സര്‍, ജന്നി (ഫിക്സ്) രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഷെഡ്യൂള്‍ എച്ച്, എച്ച് വണ്‍ വിഭാഗത്തിലെ ചില ഗുളികകളും വേദനസംഹാരികളുമാണ് ഉപയോഗിക്കുന്നത്. ജീരകാരിഷ്ടം, അഭയാരിഷ്ടം, ദശമൂലാരിഷ്ടം തുടങ്ങിയവ പ്രത്യേക അളവില്‍ കൂട്ടിച്ചേര്‍ത്ത് വീര്യംകൂടിയ ലഹരിയാക്കിയാണ് ഉപയോഗിക്കുന്നത്. ഹോമിയോമരുന്നില്‍ ചേര്‍ക്കുന്ന റെക്ടിഫേഡ് സ്പ്പിരിറ്റുമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.

ലഹരി വര്‍ധിപ്പിക്കാന്‍ അലോപ്പതിമരുന്നുകള്‍ സോഡായില്‍ ലയിപ്പിച്ചാണ് കഴിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് ഏറിയ പങ്കും ലഹരിക്കായി മരുന്നുകളെ ആശ്രയിക്കുന്നത്. ലഹരി ഉപയോഗിക്കുന്ന സംഘങ്ങളില്‍ ചിലര്‍ രോഗം നടിച്ച് ഡോക്ടര്‍മാരെ സമീപിച്ച് കുറിപ്പ് വാങ്ങിയാണ് മരുന്നുകള്‍ വാങ്ങുന്നത്.

നിര്‍ധന രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുറിപ്പടി കൈക്കലാക്കിയും സംഘങ്ങള്‍ മരുന്ന് വാങ്ങുന്നു. ലഹരിക്ക് ഉപയോഗിക്കുന്ന ഗുളികകള്‍ ഇരട്ടിവിലയ്‌ക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന സംഘങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗന്ധമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്തത് മരുന്നുകള്‍ ലഹരിയായി സേവിക്കുന്നവരുടെ എണ്ണംകൂടാന്‍ കാരണമാകുന്നു. ഇത്തരം ഗുളികകളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരവും മരണത്തിന് കാരണമാകുമെന്നറിഞ്ഞാണ് പലരും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.