Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അതുല്യന്‍ ആദരണീയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 07:41 pm IST
in Vicharam

സംഘപ്രവര്‍ത്തകരുടെ ഇടയില്‍ ഭട്ജി എന്നറിയപ്പെട്ടിരുന്ന വി. രാധാകൃഷ്ണഭട്ട് എറണാകുളം സുധീന്ദ്രാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇഹലോകവാസം വെടിഞ്ഞു എന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് ശ്രവിച്ചത്. എറണാകുളം പത്മാ തിയേറ്ററിനു പിറകുവശത്ത് ജ്യൂസ്ട്രീറ്റിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ഒട്ടേറെ തവണ പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി സംഘപ്രചാരകന്മാരെ നല്‍കിയിട്ടുള്ള പ്രദേശമാണ് എറണാകുളം തിരുമല ക്ഷേത്രപരിസരം.

പ്രാന്തപ്രചാരക് ഭാസ്‌ക്കര്‍റാവുവിന്റെ സ്വാധീനത്താല്‍ രാധാകൃഷ്ണ ഭട്ട് ആദര്‍ശനിഷ്ഠനായ സ്വയംസേവകനായി. ഞാന്‍ ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് സ്ഥലം മാറിയപ്പോള്‍ രാധാകൃഷ്ണഭട്ടാണ് അവിടെ പ്രചാരകനായി വന്നത്. സാവകാശത്തില്‍ പ്രവര്‍ത്തനത്തില്‍ കഴിവു തെളിയിച്ച് വിഭാഗ് കാര്യവാഹും സംസ്ഥാനശാരീരിക് പ്രമുഖും ബൗദ്ധിക്ക് പ്രമുഖും മറ്റുമായുയര്‍ന്ന നിലയിലെത്തി. നന്നായി പാടുകയും കഥാപ്രസംഗം നടത്തുകയും ഭജനയില്‍ പങ്കാളിയാകുകയും ചെയ്യുന്നതുകൊണ്ട് ക്ഷേത്രകേന്ദ്രിതപ്രഭാഷണങ്ങള്‍ക്ക് വലിയ തിരക്കായിരിന്നു അദ്ദേഹത്തിന്.

പുതിയ തലമുറയില്‍ തന്റെ പ്രഭാഷണങ്ങളാല്‍ സ്വാഭിമാനം വളര്‍ത്തിയിരുന്ന ഭട്ജി വിവേകാനന്ദസന്ദേശപ്രചാരണത്തിനുവേണ്ടി ഒരു സംഘടനതന്നെ രൂപീകരിച്ചിരുന്നു. സ്വപ്രയത്‌നംകൊണ്ട് ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ പ്രിയപ്പെട്ട ഭട്ജിയുടെ ആദര്‍ശനിഷ്ഠ പുതിയ തലമുറയ്‌ക്ക് എന്നും അനുകരണീയമാണ്.

ബാലഗോകുലത്തിലെ കുട്ടികളുടെ ഏറ്റവും വലിയ പരിപാടികള്‍ നടക്കുമ്പോള്‍ അവരെ കഥ പറഞ്ഞാനന്ദിപ്പിക്കാനെത്തുന്ന ഭട്ജി എന്നും ഒരനുഗ്രഹമായിരുന്നു.

അഭിവന്ദ്യസഹപ്രവര്‍ത്തകന് എന്റെ അന്ത്യാഞ്ജലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

India

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.