Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലാ പഞ്ചായത്ത് ബജറ്റ് കണക്കുകള്‍ കൊണ്ടുള്ള കളി: അഡ്വ.കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 04:39 pm IST
in Kasargod

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ബജറ്റ് വെറും കണക്കുകള്‍ കൊണ്ടുള്ള കളിമാത്രമായി മാറിയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും. പദ്ധതികള്‍ക്ക് ആകര്‍ഷകമായ പേരുകള്‍ നല്‍കിയെന്നതിനപ്പുറം പ്രതീക്ഷയ്‌ക്ക് വകയുള്ള പ്രഖ്യാപനങ്ങളൊന്നും തന്നെ ബജറ്റിലില്ല. ആറ് റോഡുകള്‍ മാതൃകാ റോഡുകളായി മെക്കാഡം ടാര്‍ ചെയ്യുമെന്ന് പറഞ്ഞിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടാറിംഗിനുള്ള അംഗീകാരം തന്നെ വാങ്ങിയെടുത്തത് മാര്‍ച്ച് ഒന്നിനാണ്. ഭരണസമിതി വേണ്ടത്ര സമ്മര്‍ദം സംസ്ഥാന സര്‍ക്കാറില്‍ ചെലുത്തിയിരുന്നുവെങ്കില്‍ റോഡുകള്‍ ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കുവാന്‍ സാധിക്കുമായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറും, ഇപ്പോഴുള്ള എല്‍ഡിഎഫ് സര്‍ക്കാറും ജില്ലാ പഞ്ചായത്തിന് ലഭിക്കാനുള്ള 41.5 കോടി രൂപയാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. ഇരുകൂട്ടര്‍ക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണ് ഉള്ളത്. ഇക്കാര്യത്തില്‍ നിരവധി തവണ ശ്രീകാന്ത് പ്രത്രേക ഭരണ സമിതി യോഗം വിളിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതാണ്. ഭരണഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തലാണ് ഇത് അത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. സംസ്ഥാന സര്‍ക്കാറിന്റെ കൈവശമുള്ള ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമമാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നത്. അവകാശപ്പെട്ട പണം വാങ്ങാന്‍ ശ്രമിക്കാത്തത് ഭരണസമിതിയുടെ ഭാഗത്തുനിന്നുമുള്ള വലിയ വീഴ്ചയാണ്.

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന ജലസുരക്ഷാ പദ്ധതി കടലാസില്‍ മാത്രമായി ഒതുങ്ങി. പദ്ധതികള്‍ക്ക് പണമില്ലാത്തത് ജില്ലയുടെ സമഗ്ര വികസനത്തിന് തടസ്സമായി മാറി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ല. കണക്കിലെ കളികള്‍ കൊണ്ടുള്ള സര്‍ക്കസ്സിന് പകരം യഥാര്‍ത്ഥ ചിലവഴിക്കല്‍ നടത്താന്‍ ഭരണസമിതി തയ്യാറാകണം. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഗുണം യഥാര്‍ത്ഥ ഗുണഭോക്താവില്‍ പൂര്‍ണ്ണമായുമെത്തിച്ചേരുന്നതില്‍ പരാജയമാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പാണ് ബജറ്റ് അവതരിപ്പിച്ചത്. മുന്‍ബാക്കിയടക്കം 223.75 കോടി രൂപയുടെ പ്രതീക്ഷിത വരവും 223.19 കോടി രൂപയുടെ പ്രതീക്ഷിത ചെലവുമുള്‍പ്പെടെ 56 ലക്ഷം രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

അടുത്ത തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും ബിജെപി മുന്നേറ്റം കുറിക്കും: വി.വി.രാജന്‍

നീലേശ്വരം: ഉത്തരേന്ത്യ കീഴടക്കിയ ബിജെപി അടുത്ത തെരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലും വന്‍ മുന്നേറ്റം കുറിക്കുമെന്ന് കോഴിക്കോട് മേഖല പ്രസിഡണ്ട് വി.വി.രാജന്‍ പ്രസ്താവിച്ചു. നീലേശ്വരത്ത് നടന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്‍, ജില്ലാ ജന:സെക്രട്ടറി എ.വേലായുധന്‍, സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്‍, മണ്ഡലം ഇന്‍ ചാര്‍ജ് കൊവ്വല്‍ ദാമോദരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം: ടി.കുഞ്ഞിരാമന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, എ.പി.ഹരീഷ്, മണ്ഡലം ജന:സെക്രട്ടറി പി.യു.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.