Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എഞ്ചിന്‍ തകരാര്‍ നിത്യസംഭവം; കെഎസ്ആര്‍ടിസി പമ്പുകളില്‍ നിലവാരമില്ലാത്ത ഡീസല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:19 pm IST
in Kollam

കരുനാഗപ്പള്ളി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ എത്തുന്ന ഡീസലിന് നിലവാരമില്ല. ഇത്തരം മായം ചേര്‍ന്ന ഡീസല്‍ ഉപയോഗിക്കുന്നതിലൂടെ വാഹനത്തിന്റെ എഞ്ചിന്‍ പെട്ടെന്ന് തകരാറിലാകുകയും മൈലേജ് കുറയുകയും ചെയ്യുന്നതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പിന്നില്‍ വന്‍അഴിമതിയാണ് ഉന്നതതലത്തില്‍ നടക്കുന്നതെന്നാണ് ആരോപണം.

കരുനാഗപ്പള്ളി ഡിപ്പോയില്‍ കൊണ്ടുവന്ന ഡീസലില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജീവനക്കാര്‍ തടഞ്ഞിരുന്നു. രാത്രിയില്‍ കൊണ്ടുവന്ന ഡീസല്‍ ഇറക്കുന്നതിനു മുമ്പായി സാമ്പിള്‍ ശേഖരിച്ചപ്പോഴാണ് ടാങ്കറിലെ മൂന്ന് ഉറകളില്‍ നിന്നും മണ്ണും വെള്ളവും ചേര്‍ന്ന നിലയില്‍ ഡീസല്‍ ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ ജീവനക്കാര്‍, പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം ഡീസല്‍ ഇറക്കിയാല്‍ മതി എന്ന് ആവശ്യപ്പെടുകയായിരുന്നു. ഡീസല്‍ ലോഡ് വരുമ്പോള്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ് എന്നിവര്‍ ഡീസലിന്റെ സാന്ദ്രതയും ശുദ്ധിയും പരിശോധിച്ച് ഉറപ്പാക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇത്തരം പരിശോധനകള്‍ക്കുള്ള സംവിധാനം ഇവിടെ ഇല്ല. ഡിപ്പോ എഞ്ചിനീയറുടെ ആവശ്യപ്രകാരം സ്വകാര്യപമ്പിലെ ജീവനക്കാരന്‍ എത്തിയാണ് പരിശോധന നടത്തിയത്. ഡീസല്‍ രണ്ടാംതരമാണെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു.

കുറച്ചുനാളുകളായി ഇവിടെ സര്‍വീസ് നടത്തുന്ന ബസുകളുടെ എഞ്ചിനിലെ പമ്പ് റിപ്പയറാകുന്നതില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഡീസലില്‍ മായം കലരുന്നതുമൂലമാകും ഇതെന്നായിരുന്നു സംശയം. എന്നാല്‍ ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് എഞ്ചിന്‍ കേടാകുന്നത് എന്നാണ് കെഎസ്ആര്‍ ടിസി അധികൃതര്‍ പറയുന്നത്. ഇതിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതായും ജീവനക്കാര്‍ പരാതി പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.