Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അന്യംനിന്നു പോകാതിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 02:41 pm IST
inSamskriti

അഥര്‍വ്വവേദത്തിന്റെ 50 ശാഖകളില്‍ ശൗനകം, പൈപ്പലാദം എന്നീ രണ്ടു ശാഖകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. 6000 മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് അഥര്‍വ്വവേദം. ആഭിചാരകര്‍മങ്ങളെക്കുറിച്ചാണ് അഥര്‍വ്വ വേദത്തില്‍ വിവരിക്കുന്നത്.

വേദമന്ത്രങ്ങള്‍ വ്യാഖ്യാനിക്കുകയും വൈദികക്രിയകള്‍ വിവരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ബ്രാഹ്മണങ്ങള്‍. നാലുവേദങ്ങള്‍ക്കും വെവ്വേറെ ബ്രാഹ്മണങ്ങള്‍ ഉണ്ട്. ബ്രാഹ്മണങ്ങള്‍ വേദങ്ങളുടെയും ആരണ്യകങ്ങളുടെയും അനുബന്ധങ്ങളാണ്. ഐതരേയം, കൗഷീകം എന്ന രണ്ടു ബ്രാഹ്മണങ്ങള്‍ ഋഗ്വേദത്തിന്റേയും ഐതരേയബ്രാഹ്മണത്തില്‍ സോമയാഗത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. സായണന്‍, ഗോവിന്ദസ്വാമി, കൃഷ്ണന്‍, ഷഡ്ഗുരു ശിഷ്യന്‍ മുതലായവര്‍ ഐതരേയ ബ്രാഹ്മണത്തിന് വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. കൗശീക ബ്രാഹ്മണത്തിന് വിനായക ഭട്ടന്‍, ഉദയനന്‍ എന്നിവരും വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

ശുക്ലയജുര്‍വേദത്തിന്റെ ബ്രാഹ്മണം ശതപഥ ബ്രാഹ്മണവും കൃഷ്ണയജുര്‍വേദത്തിന്റേത് തൈഉപനിഷദ് കഥകള്‍ത്തരീയ ബ്രാഹ്മണവുമാണ്. സാമവേദത്തിന്റെ ഭാഗമായി താണ്ഡ്യം, ജൈമിനീയം എന്നീ രണ്ടു ബ്രാഹ്മണങ്ങള്‍ ഉണ്ട്. ഗോപഥ ബ്രാഹ്മണം അഥര്‍വ്വ വേദത്തിന്റെ ഭാഗമായുള്ളതാണ്. ആയുര്‍വേദം ഋഗ്വേദത്തിന്റെയും ധനുര്‍വ്വേദം യജുര്‍വേദത്തിന്റെയും ഗാന്ധര്‍വ്വ വേദം സാമവേദത്തിന്റെയും ശില്‍പ്പവേദം അഥര്‍വണ വേദത്തിന്റെയും ഉപവേദങ്ങളായി കണക്കാക്കുന്നു.

വേദമന്ത്രങ്ങള്‍ക്ക് വ്യത്യാസം വരാതിരിക്കാന്‍ സഹായിക്കുന്ന ഒരു നിയമസമാഹാരമാണ് പ്രാതിശാഖ്യം. വേദങ്ങളുടെ ശബ്ദശാസ്ത്ര പഠനംകൂടിയാണ് പ്രാതിശാഖ്യം. ഭാരതത്തില്‍ വേദോച്ചാരണം പലതരത്തിലാണ്. ശിക്ഷാശാസ്ത്രത്തില്‍ വേദം ഉച്ചരിക്കേണ്ട രീതി നാലു വേദങ്ങള്‍ക്കും വേവ്വേറെ ഉണ്ട്. വേദാര്‍ത്ഥം വ്യക്തമാക്കുന്ന കൃതി രചിച്ചത് യാസ്‌ക്കന്‍ എന്ന ആചാര്യനാണ്. ഉപനിഷത്തുക്കള്‍ സുമാര്‍ 200 എണ്ണം ഉണ്ടെങ്കിലും 108 എണ്ണത്തിന് മാത്രമേ പ്രാധാന്യമുള്ളൂ. ദശോപനിഷത്തുക്കളില്‍പ്പെട്ട ഈശാവാസ്യം, കഠം, കേനം, പ്രശ്‌നം മുണ്ഡകം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ഉപനിഷത്തുക്കള്‍ക്ക് ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ആനന്ദഗിരി നിഖിലാനന്ദന്‍, മഹര്‍ഷി അരവിന്ദഘോഷ് എന്നീ പണ്ഡിത്മാരും വ്യാഖ്യാനം എഴുതിയിട്ടുണ്ട്. പേര്‍ഷ്യന്‍ ഭാഷയില്‍ ഉപനിഷത്തുക്കല്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഓം എന്ന തുടക്കത്തോടെ എല്ലാ ഉപനിഷത്തുക്കളും ശാന്തിമന്ത്രം തുടങ്ങുന്നു. 50 ഉപനിഷത്തുക്കള്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകന്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യിച്ചു. ഇംഗ്ലീഷ് ഫ്രഞ്ച് ലാറ്റിന്‍ ജര്‍മന്‍ എന്നീ ഭാഷകളിലും ഉപനിഷത്തുക്കല്‍ വിവര്‍ത്തനം ചെയ്തു. മൃഡാനന്ദസ്വാമി, ആചാര്യ നരേന്ദ്രഭൂഷണ്‍, നിത്യചൈതന്യയതി തുടങ്ങിയ നിരവധി പണ്ഡിതന്മാര്‍ മലയാളത്തില്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഋഗ്വേദത്തിന്റെ ഭാഗമായി 10 ഉപനിഷത്തുക്കളും ശുക്ലയജുര്‍വേദത്തിന്റെ ഭാഗമായി 19 ഉപനിഷത്തുക്കുളും കൃഷ്ണ യജുര്‍വേദത്തിന്റെ 32 ഉപനിഷത്തുക്കളും 16 എണ്ണം സാമവേദത്തിന്റെയും 31 ഉപനിഷത്തുക്കള്‍ അഥര്‍വ വേദത്തിന്റെയും ഭാഗമായിട്ടുണ്ട്.

യശഃശരീരനായ സഹസ്രനാമയ്യരും പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമത്തിന്റെ ഇപ്പോഴത്തെ ആചാര്യനായ വെങ്കിടനാഥ ശാസ്ത്രികളുടെയും ശ്രമഫലമായി ഗ്രാമജനങ്ങള്‍ക്കുവേണ്ടി ഗാനരൂപത്തിലുള്ള ജൈമിനീയ സാമവേദത്തിലെ സുമാര്‍ 1500 സാമങ്ങള്‍ മലയാള ലിപിയില്‍ സ്വരചിഹ്നത്തോടുകൂടി വലിയ അക്ഷരത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സുമാര്‍ 30 ശിഷ്യന്മാര്‍ക്ക് എന്റെയും ഗുരുവായ സഹസ്രനാമയ്യര്‍ സൗജന്യമായി സാമവേദം പഠിപ്പിച്ചിട്ടുണ്ട്. തിരുവെങ്കിടനാഥ ശാസ്ത്രികള്‍ ബാലസുബ്രഹ്മണ്യന്‍ സഹസ്രനാമയ്യരുടെ മകന്‍ രാമനാഥന്‍ മുതലായവര്‍ പ്രതിഫലേച്ഛ കൂടാതെ ജൈമിനീയ സാമവേദം അന്യംനിന്നു പോകാതിരിക്കാന്‍ തുടര്‍ന്നും പഠിപ്പിക്കുന്നു.

കൊടുന്തിരപ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ 41 ദിവസം വര്‍ഷങ്ങളായി പാലക്കാട് നൂറണി അഗ്രഹാര ക്ഷേത്രത്തില്‍ പ്രസിദ്ധമായ ശാസ്താപ്രീതി ഉത്സവത്തിനുരണ്ടുദിവസം മുന്‍പ് ഭക്തരുടെ ക്ഷണം സ്വീകരിച്ച് സാമഗാനപാരായണം നടത്തിവരാറുണ്ട്.

9895365714

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.