Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ നാട്ടില്‍ ധര്‍മമുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:53 am IST
inVicharam

മഹര്‍ഷി അരവിന്ദോ തന്റെ ഉത്തരപ്പാറ പ്രസംഗത്തിലൂടെ, ”സനാതനധര്‍മംതന്നെയാണ് ദേശീയത. ഈ രാഷ്‌ട്രം സനാതനധര്‍മത്തിലാണ് ജന്മംകൊണ്ടത്. അതിലൂടെ അത് ചലിക്കുന്നു, വളരുന്നു. എപ്പോള്‍ സനാതന ധര്‍മം ക്ഷയിക്കുന്നു അപ്പോള്‍ ഈ രാഷ്‌ട്രവും ക്ഷയിക്കുന്നു” എന്നു പറഞ്ഞതിന് അടിവരയിടുകയാണ് എട്ടിമടയില്‍ അഖിലഭാരത ആര്‍എസ്എസ് ്രപതിനിധിസഭയില്‍ ചെയ്ത പ്രഭാഷണത്തിലൂടെ മാതാ അമൃതാനന്ദമയിയും ചെയ്തത്. ദേശീയതയുടെ ഭാഗമായ ധര്‍മ്മം പ്രായോഗിക ജീവിതത്തിന്റെ കര്‍മ്മപഥങ്ങളിലേക്കും പാഠ്യപദ്ധതികളിലേക്കും കടന്നുവരണം.

ധാര്‍മ്മിക ചിന്തകളും മൂല്യബോധമരുളുന്ന പാഠങ്ങളും വേരറ്റതോടെയാണ് സമൂഹജീവിതം പ്രശ്‌നകലുഷിതവും ദുഃഖസങ്കുലിതവുമായിത്തീരുന്നത്. ധര്‍മ്മപുത്രര്‍ ഒരുനാള്‍ ഭീഷ്മപിതാമഹനോടു ചോദിച്ചു, ”ഒരു നാട്ടില്‍ ധര്‍മ്മം പുലരുന്നുണ്ട് എന്ന് എങ്ങനെ അറിയാന്‍ കഴിയും?”

പിതാമഹന്റെ ഉത്തരം ഇതായിരുന്നു: ”സര്‍വ്വാഭരണവിഭൂഷിതയായ ഒരു സുന്ദരിക്ക് നാട്ടില്‍ ഒരകമ്പടിയും കൂടാതെ ഏതുസമയത്തും ഒറ്റക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ അവിടെ ധര്‍മ്മം പുലരുന്നുണ്ട് എന്നു പറയാം.” വായനക്കാര്‍ പറയൂ. അച്ഛനമ്മമാരുടെ കൂടെ കിടന്നുറങ്ങുന്ന അഞ്ചു വയസുപോലും പ്രായമാകാത്ത കുട്ടിയെ ശാരീരികപീഡനങ്ങള്‍ക്കു വിധേയമാക്കി കൊന്നുവലിച്ചെറിയുന്ന നാട്ടില്‍ ധര്‍മ്മം പുലരുന്നുണ്ടോ?

സി.എ. ശശിധരന്‍ നായര്‍, തൊടുപുഴ

എംപിമാര്‍ പാര്‍ലമെന്റിനെ മറക്കരുത്

എംപിമാര്‍ നിര്‍ബന്ധമായും പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതായി കണ്ടു. ഇക്കാര്യത്തില്‍ ബിജെപി എംപിയെന്നോ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളിലെ എംപിയെന്നോ വിവേചനം പാടില്ല. കാരണം എല്ലാ എംപിമാരും സമന്മാരാണ്. എംപിമാര്‍ ഹാജരാകുന്നതിനാല്‍ അംഗങ്ങളുടെ എണ്ണം തികയാതെ സഭ നിര്‍ത്തിവയ്‌ക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഈ പ്രവണത സ്വാഗതാര്‍ഹമല്ല.

എംപിമാരെ തെരഞ്ഞെടുത്ത് പാര്‍ലമെന്റില്‍ അയക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ ഇവര്‍ മറക്കുകയാണ്. തന്റെ സ്വന്തം നാടിന്റെയും സംസ്ഥാനത്തിന്റെയും പോരായ്‌മകള്‍ സഭയില്‍ ഉന്നയിച്ച് അതിന് പരിഹാരം കാണേണ്ടവര്‍ നാട്ടില്‍ വന്ന് ഉദ്ഘാടനങ്ങളിലും വിവാഹസല്‍ക്കാരങ്ങളിലും പങ്കെടുത്ത് തങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കിക്കളയുകയാണ്.

എന്നാല്‍ അഞ്ചുകൊല്ലം ഇവര്‍ പൂര്‍ത്തീകരിച്ചാല്‍ ഭീമമായ തുക പെന്‍ഷനായും മറ്റ് ആനുകൂല്യമായും ജീവിതകാലം മുഴുവനും ഇവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നും നല്‍കിവരുന്നു. പാര്‍ട്ടി വിപ്പ് കൊടുത്താല്‍ മാത്രം ഇവര്‍ ഓടിക്കിതച്ച് പാര്‍ലമെന്റിലെത്തും. അല്ലാത്ത ദിവസങ്ങളില്‍ വിദേശയാത്രയിലും സുഖവാസങ്ങളിലുമാണ് സമയം ചെലവഴിക്കുന്നതെന്ന് കാണാം. ജനങ്ങളുടെ പ്രതിനിധികളെന്ന നിലയ്‌ക്ക് എല്ലാ പാര്‍ട്ടിയിലെ എംപിമാരും പാര്‍ലമെന്റില്‍ നിര്‍ബന്ധമായും ഹാജരായി കൂടുതല്‍ ഉത്തരവാദിത്വത്തോടെയും സേവന മനോഭാവത്തോടെയും പ്രവര്‍ത്തിക്കണം.

എന്‍.യു. പൈ, കൊച്ചി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.